സൗ​ത്ത് ഫ്ളോ​റി​ഡ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർത്ത​നോ​ദ്ഘാ​ട​നം ജ​നു​വ​രി 26ന്
Thursday, January 17, 2019 10:35 PM IST
സൗ​ത്ത് ഫ്ളോ​റി​ഡ: സൗ​ത്ത് ഫ്ളോ​റി​ഡ ഇ​ന്ത്യ​ൻ നേ​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ 2019-2020 ക​മ്മി​റ്റി​യു​ടെ പ്ര​വ​ത്ത​നോ​ദ്ഘാ​ട​നം ഡോ. ​ബോ​ബി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 26 രാ​വി​ലെ 10ന് ​ഫോ​ർ​ട്ട് ലൗ​ഡ​ർ​ഡേ​യി​ൽ എ​യ​ർ​പോ​ർ​ട്ടി​നു സ​മീ​പ​മു​ള്ള നോ​വ​സൗ​ത്ത് ഈ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി ഈ​സ്റ്റ് ക്യാം​പ​സ് അ​ലൂ​മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് വ​ർ​ണ​ശ​ബ​ള​മാ​യ ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്ക് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും.

സൗ​ത്ത് ഫ്ളോ​റി​ഡ​യി​ൽ ക​ഴി​ഞ്ഞ 21 വ​ർ​ഷ​കാ​ലം ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തും സാ​മൂ​ഹ്യ​സേ​വ​ന​രം​ഗ​ത്തും ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നു​ള്ള പ​ങ്കു പ്ര​ശം​സ​നീ​യ​മാ​ണ്. ഈ​ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ദ​രാ​ബാ​ദി​ൽ കു​ഷ്ഠ​രോ​ഗി​ക​ക്കു​ള്ള ക്ലി​നി​ക്, ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ, ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നു​ള്ള ധ​ന​സ​ഹാ​യം മു​ത​ലാ​യ കാ​ര്യ​ങ്ങ​ളി​ൽ പ​തി​നാ​യി​ത്ത​ല​ധി​കം ഡോ​ള​ർ​സം​ഭ​വ​ന​ചെ​യ്യു​വാ​ൻ അ​സോ​സി​യേ​ഷ​ന് സാ​ധി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ബോ​ബി വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), സ​ജോ ജോ​സ് പെ​ല്ലി​ശേ​രി(​വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്രി​യ നാ​യ​ർ(​സെ​ക്ര​ട്ട​റി), ഡോ. ​മ​ഞ്ജു സാ​മു​വേ​ൽ, ന​ർ​ഗീ​ത്ത അ​റോ​റ(​അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ബി​ജു ആ​ന്‍റ​ണി(​ട്ര​ഷ​റ​ർ), ജെ​റി​ൻ ജോ​ർ​ജ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഷീ​ല ജോ​ണ്‍​സ​ൻ(​അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ), ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി പ്ര​സി​ഡ​ന്‍റ് മീ​ന ല​ക്ഷ്മി മോ​ഹ​ൻ എ​ന്നി​വ​ർ അ​സോ​സി​യേ​ഷ​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു.

ന​ഴ്സു​മാ​രു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭാ​സ​ത്തി​നു ഉൗ​ന്ന​ൽ​ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് ഡോ. ​സി​ബി പീ​റ്റ​ർ , ഡോ. ​സു​ജാ​മോ​ൾ സ്ക​റി​യ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കും. ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ വാ​ണി സു​ധീ​ഷ്, സി​ജി ഡെ​ന്നി​ജോ​സ​ഫ്, സോ​ന വ​ർ​ഗീ​സ്, ദി​വ്യ​ഫി​ലി​പ്പ് എ​ന്നി​വ​രും ബൈ​ലോ, ആ​തു​രാ​ശ്രു​ശൂ​ഷ, മെ​ന്പ​ർ​ഷി​പ് ക​മ്മി​റ്റി​ക​ൾ​ക്ക് റീ​ന ഫി​ലി​പ്പ്, ഡെ​ൽ​വി​യ വാ​തി​യേ​ലി​ൽ, ബി​നി തോ​മ​സ്, രാ​ജ​ല​ക്ഷ്മി സു​രേ​ഷ്, ബി​ന്ദു ജി​മ്മി, മ​രി​യ ഫ്ളോ​റ, ബി​നു​പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഡി​ക്സി ഷാ​നു​വാ​ണ് ഓ​ഡി​റ്റ​ർ. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞ​മ്മ കോ​ശി, ജി​നോ​യ് തോ​മ​സ്, ര​ജി​ത് ജോ​ർ​ജ്, വ​ത്സ​മ്മ എ​ബ്ര​ഹാം, ബെ​റ്റ്സി മാ​ത്യു, സ്മി​ത രാ​ജു, നാ​ൻ​സി ഫെ​ർ​ണാ​ണ്ട​സ് , റോ​ഷ്നി തോ​മ​സ് എ​ന്നി​വ​രും അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ലി​ഷാ കു​റ്റി​യാ​നി, മേ​രി തോ​മ​സ് , ഷേ​ർ​ലി ഫി​ലി​പ്പ്, അ​മ്മാ​ൾ ബെ​ർ​ണാ​ഡ്, ഡോ. ​ജോ​ർ​ജ് പീ​റ്റ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന നാ​ൽ​പ​തം​ഗ ക​മ്മി​റ്റി​യാ​ണ് അ​സോ​സി​യേ​ഷ​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പ്ര​വ​ത്ത​നോ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ൽ ബ്രോ​വാ​ർ​ഡ് കോ​ളേ​ജ് ന​ഴ്സിം​ഗ്ഡീ​ൻ ഡോ. ​സാ​റാ്രെ​ടെ പെ​ൽ മു​ഖ്യ​അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് എ.​പി.​ആ​ർ .എ​ൻ​വേ​ൾ​ഡി​ന്‍റി​നെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡോ. ​ജോ​ർ​ജ്പീ​റ്റ​ർ ന​യി​ക്കു​ന്ന സൗ​ജ​ന്യ ഫ്ളോ​റി​ഡ ന​ഴ്സിം​ഗ്ബോ​ർ​ഡ് അം​ഗീ​കൃ​ത ക്ലാ​സ്സു​ക​ളും, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തു​ള്ള ന​ഴ്സു​മാ​രെ ആ​ദ​രി​ക്ക​ൽ​ച്ച​ട​ങ്ങും ന​ട​ത്ത​പ്പെ​ടും. റി​പ്പ​ബ്ലി​ക്ക് ഡേ ​ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ ബ്രോ​വാ​ർ​ഡ് കൗ​ന്‍റി, സി​റ്റി, ഇ​ത​ര അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, മ​ത​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ബോ​ബി​വ​ർ​ഗീ​സ് 305 915 4270

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം