ബേ​ബി​ക്കു​ട്ടി കു​ര്യ​ൻ നി​ര്യാ​ത​യാ​യി
Tuesday, April 16, 2019 12:12 AM IST
തോ​ട്ട​യ്ക്കാ​ട്: പ​രേ​ത​നാ​യ പു​ള്ളോ​ലി​ക്ക​ൽ ക​ടു​പ്പി​ൽ പി.​ഐ. കു​ര്യ​ന്‍റെ ഭാ​ര്യ ബേ​ബി​ക്കു​ട്ടി കു​ര്യ​ൻ നി​ര്യ​ത​യാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച മൂ​ന്നി​ന് തോ​ട്ട​യ്ക്കാ​ട്ട് സെ​ന്‍റ് മേ​രീ​സ് ബേ​ത​ലേ​ഹം പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷൈ​നി, ഷേ​ർ​ളി, ഷീ​ന, അ​ൻ​സ. മ​രു​മ​ക്ക​ൾ: കേ​ണ​ൽ ജേ​ക്ക​ബ് വ​ട്ടാ​ശേ​രീ​ൽ(​ന്യൂ​യേ​ർ​ക്ക്), ഷാ​ജി കാ​ല​യി​ൽ പ​റ​ന്പി​ൽ(​ഹൂ​സ്റ്റ​ണ്‍), സോ​ണി ജേ​ക്ക​ബ്(​ന്യൂ​യോ​ർ​ക്ക്).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
അ​ജി​ത് വ​ട്ട​ശേ​രി​ൽ 845-368-0588
845 821 0627

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ