പ്ര​വാ​സി മ​ല​യാ​ളി മു​ന്ന​ണി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Tuesday, April 16, 2019 12:16 AM IST
ഷി​ക്കാ​ഗോ: പാ​ല​യു​ടെ മാ​ണി​ക്യ​വും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​റ്റ തോ​ഴ​നു​മാ​യി​രു​ന്ന കെ.​എം. മ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള രാ​ഷ്ട്രീ​യ മു​ന്നേ​റ്റ ശ​ക്തി​യാ​യ പ്ര​വാ​സി മ​ല​യാ​ളി മു​ന്ന​ണി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മാ​ണി സാ​റി​ന്‍റെ ദേ​ഹ​വി​യോ​ഗം ലോ​ക​മെ​ന്പാ​ടു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് ഒ​രു തീ​രാ ന​ഷ്ട്ട​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നു പ്ര​വാ​സി മ​ല​യാ​ളി മു​ന്ന​ണി ചെ​യ​ർ​മാ​ർ കു​ര്യ​ൻ പ്ര​ക്കാ​നം, വൈ​സ് ചെ​യ​ർ​മാ​ൻ സാ​ജ​ൻ കു​ര്യ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​വ​സി മ​ല​യാ​ളി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി എ​ന്നും നി​ല​കൊ​ണ്ട നേ​താ​വാ​യി​രു​ന്നു മാ​ണി സ​ർ എ​ന്ന് പ്ര​വാ​സി വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് സോ​മോ​ൻ സ​ക്ക​റി​യ ജെ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ൻ​സി തോ​മ​സ്,വി​പി​ൻ രാ​ജ്, വൈ​സ് പ്ര​സി​ഡ​ണ്ട് ഉ​മ്മ​ച്ച​ൻ കാ​ല​മ​ണ്ണി​ൽ , പ്ര​വീ​ണ്‍ തോ​മ​സ്, ഷാ​ജി നൂ​ര​ന​കു​ഴി ,മാ​നു പ​രി​യാ​രം, റാ​ണി ജോ​സ​ഫ് , എ​ലി​സ​ബ​ത്ത് ജോ​ർ​ജ്ജ്, സു​നി​ൽ കാ​രി​പ്പു​ഴ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ അ​നു​ശോ​ച​ന​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം