ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു
Monday, April 22, 2019 9:56 PM IST
ഡാ​ള​സ്: കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പു​മ​ന്ത്രി​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കു​ന്നു. ഏ​പ്രി​ൽ 28 ഞാ​യ​ർ ഉ​ച്ച​തി​രി​ഞ്ഞു നാ​ലി​ന് ബ്രോ​ഡ്വേ​യി​ലു​ള്ള ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സ്വീ​ക​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റോ​യ് കൊ​ടു​വ​ത്ത് അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 972 569 7165