പ്രോ ​ഹെ​ൽ​ത്ത് ലീ​ഡേ​ഴ്സ്-​വോ​ക്ക് ഇ​ൻ ക്ലി​നി​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Tuesday, June 11, 2019 10:29 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ്രോ ​ഹെ​ൽ​ത്ത് ലീ​ഡേ​ഴ്സ്- വോ​ക്ക് ഇ​ൻ ക്ലീ​നി​ക്ക് ആ​ൻ​ഡ് ഹൗ​സ്കാ​ൾ പ്രാ​ക്ടീ​സ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് അ​വ​ന്യു​വി​ലു​ള്ള(9963 ബ​സ​ൽ​ട​ണ്‍ അ​വ​ന്യു) ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. (ക്രി​സ്തോ​സ് ഇ​ട​വ​ക വി​കാ​രി റ​വ. അ​നീ​ഷ് തോ​മ​സ് തോ​മ​സ്, ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ണ്‍​സി​ല​ർ അ​റ്റ്ലാ​ർ​ജ് അ​ൽ​റ്റോ​ബ​ൻ ബ​ർ​ഗ​ർ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു ഭാ​ര​വാ​ഹി​ക​ൾ, പൗ​ര​പ്ര​മു​ഖ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പെ​ൻ​സ​ൽ​വാ​നി​യ സ്റ്റേ​റ്റ് സെ​ന​റ്റ​ർ ജോ​ണ്‍ ശ​ബ​ഥീ​നാ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് റ​വ. അ​നീ​ഷ് തോ​മ​സ് തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 7.30 വ​രെ ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.. ന​ഴ്സ് പ്രാ​ക്ട്രി​ഷ്യന്മാ​രു​ടെ​യും ഡോ​ക്ട​റു​ടെ​യും മി​ക​ച്ച​സേ​വ​നം ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു രോ​ഗി​യു​ടെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ചു വേ​ണ്ട ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കാ​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യു​ന്നു.

മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്‍റെ​യും ഡോ​ക്ട​റു​ടെ​യും ഓ​ഫീ​സ് സ്റ്റാ​ഫി​ന്‍റെ​യും സാ​ന്നി​ധ്യം ഈ ​ഓ​ഫീ​സി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. മെ​ഡി​സി​ൻ ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​തി​നും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള ശാ​രീ​രി​ക പ​രി​ശോ​ധി​ന​യ്ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഈ ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​വാ​ൻ ഫി​ല​ഡ​ൽ​ഫി​യാ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പി​ആ​ർ​ഒ റെ​നി തോ​മ​സും ചെ​റി​യാ​ൻ കോ​ശി​യും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​നി​താ ജോ​ർ​ജ്- 267-738-0576
സി​ബി ചെ​റി​യാ​ൻ- 201-417-3050
ഓ​ഫീ​സ് 215-464-2753

റി​പ്പോ​ർ​ട്ട്: സ​ന്തോ​ഷ് ഏ​ബ്ര​ഹാം