എ.​ജെ വ​ർ​ണ​ൻ നി​ര്യാ​ത​നാ​യി
Thursday, July 11, 2019 8:23 PM IST
ഡാ​ള​സ്: മ​ല്ല​പ്പ​ള്ളി തു​രു​ത്തി​ക്കാ​ട് അ​ട്ട​ക്കു​ഴി​ക്ക​ൽ എ. ​ജെ. വ​ർ​ണ​ൻ (വ​ർ​ണ​ൻ അ​ങ്കി​ൾ -85) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി. 1973 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ​തി​നു ശേ​ഷം പ്ര​മു​ഖ പ്രെ​ട്രോ​ളി​യം ക​ന്പ​നി​യാ​യ ഓ​യി​ൽ​വെ​ൽ ക​ന്പ​നി​യി​ൽ എ​ൻ​ജി​നീ​യ​റാ​യി ദീ​ർ​ഘ​നാ​ൾ ജോ​ലി​ചെ​യ്ത ശേ​ഷം റി​ട്ട​യ​ർ ചെ​യ്ത് വി​ശ്ര​മ​ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​ത്ത​നം​തി​ട്ട തോ​ന്ന്യാ​മ​ല താ​ഴ​യി​ൽ അ​ങ്ങേ​വേ​ലി​യ്ക്ക​ക​ത്ത് പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ജാ​ക്സ​ണ്‍, ബി​ജു, ബീ​ന. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, ബീ​ന, സി​ന്ധു. കൊ​ച്ചു​മ​ക്ക​ൾ: പോ​ൾ, ബെ​ഞ്ച​മി​ൻ, റെ​യ്ച്ച​ൽ, ജോ​നാ​ഥ​ൻ, ആ​ശ.

ജൂ​ലൈ 14 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 8 മ​ണി വ​രെ സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ പ​ള്ളി പ്ലേ​നോ​യി​ൽ ( 3760, 14th st, Plano, Tx 75074) ​പൊ​തു​ദ​ർ​ശ​ന​വും ജൂ​ലൈ 15 തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ 10ന് ​സെ​ഹി​യോ​ൻ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രു​ഷ​യും തു​ട​ർ​ന്ന് ഡാ​ള​സ് റ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ (13005 Greenville Ave, Dallas, Tx 75243) ​സം​സ്കാ​രം ന​ട​ത്തു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജാ​ക്സ​ണ്‍ 214 282 3667

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം