ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സോ​ക്ക​ർ, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ജൂ​ലൈ 28ന്
Thursday, July 11, 2019 11:14 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​വേ​ശ​മാ​യ ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ജൂ​ലൈ 28നു ​ഞാ​യ​റാ​ഴ്ച സോ​ക്ക​ർ, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ത്താ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പ​ണി​ക്ക​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം തീ​രു​മാ​നി​ച്ചു. അ​ന്നേ​ദി​വ​സം രാ​വി​ലെ 11ന് ​ഡ​സ്പ്ലെ​യി​ൻ​സി​ലു​ള്ള ഡീ ​പാ​ർ​ക്കി​ൽ വ​ച്ചാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ക്ക​പ്പെ​ടു​ക.

ഷി​ക്കാ​ഗോ​യി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി എ​ട്ടി​ല​ധി​കം ടീ​മു​ക​ൾ അ​ന്നേ ദി​വ​സം ഡീ ​പാ​ർ​ക്കി​ൽ ഒ​ത്തു​ചേ​രും. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണി​ക​ളു​ടെ ആ​വേ​ശ​മാ​യി മാ​റു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഈ ​മ​ത്സ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നും ടീ​മു​ക​ളെ സ്പോ​ണ്‍​സ​ർ ചെ​യ്ത് പ​രി​പാ​ടി​ക​ൾ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​വീ​ണ്‍ തോ​മ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് രൂ​പം ന​ൽ​കി. മ​റി​യാ​മ്മ പി​ള്ള, ജോ​ർ​ജ് മാ​ത്യു, ജോ​സി കു​രി​ശി​ങ്ക​ൽ, ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി, സാം ​ജോ​ർ​ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. എ​ന്ന​താ​ണ് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡു​ക​ളും ധാ​രാ​ളം പേ​ർ സ്പോ​ണ്‍​സ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. ഒ​ന്നാ​മ​താ​യി എ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് ഐ​എം​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് സാം ​ജോ​ർ​ജും, കു​ടും​ബ​വും സ്പോ​ണ്‍​സ​ർ ചെ​യ്ത കാ​ഷ്പ്രൈ​സും, ര​ണ്ടാ​മ​താ​യി എ​ത്തു​ന്ന ടീ​മി​ന് ഐ​എം​എ ട്ര​ഷ​റ​ർ ജോ​യി പീ​റ്റ​ർ ഇ​ണ്ടി​ക്കു​ഴി​യും കു​ടും​ബ​വും ന​ൽ​കു​ന്ന കാ​ഷ് പ്രൈ​സും ന​ൽ​കു​ന്ന​താ​ണ്.

ഡീ ​പാ​ർ​ക്കി​ന്‍റെ വി​ലാ​സം.9229 W Emerson St, Desplains


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം