ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് സിറിയൻ ഓര്‍ത്തഡോക്സ് ദേവാലയത്തിൽ എട്ടുനോമ്പാചരണവും ഓര്‍മ പെരുന്നാളും
Friday, August 16, 2019 7:33 PM IST
ബര്‍ഗന്‍ഫീല്‍ഡ് , ന്യൂജേഴ്സി: സെന്‍റ് മേരീസ് സിറിയൻ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും, കാലം ചെയ്ത പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മയാചരണവും ഓഗസ്റ്റ് 31 (ശനി)ച മുതല്‍ സെപ്റ്റംബര്‍ 7 (ശനി) വരെ ആഘോഷിക്കുന്നു.

യല്‍ദോ മോര്‍ തീത്തോസ്, ആയൂബ് മേര്‍ സില്‍വാനോസ് എന്നീ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ. അനുഗ്രഹീത വചനശുശ്രൂഷകനായ പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പയുടെ വചനശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പകൽ സമയം പ്രാർത്ഥനയിലും ധൃനത്തിലൂം ദേവാലയത്തിൽ കഴിയുവാനുള്ള സൗകരൃവും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 31 (ശനി) ‌

8.45 പ്രഭാത പ്രാര്‍ത്ഥന
9.30 വി. കുര്‍ബ്ബാന :അഭി. യല്‍ദോ മോര്‍ തീത്തോസ്(Archbishop, Malankara Archdiocese
6.30 p.m. സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 1 ഞായര്‍

8.45 പ്രഭാത പ്രാര്‍ത്ഥന
9.30 വി. കുര്‍ബ്ബാന (വെരി റവ. പൗലോസ് പാറേക്കര)
11.00 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 2 തിങ്കള്‍

8.45 പ്രഭാത പ്രാര്‍ത്ഥന
9.30 വി. കുര്‍ബ്ബാന റവ. ഫാ. വര്‍ഗീസ് പോള്‍
11.00 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 3 ചൊവ്വ

7 a.m.. പ്രഭാത പ്രാര്‍ത്ഥന
7.30 വി. കുര്‍ബ്ബാന റവ. ഫാ. വിവേക് ജി. അലക്സ്
9.00 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
600 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 4 ബുധന്‍

7 .00 പ്രഭാത പ്രാര്‍ത്ഥന
7.30 വി. കുര്‍ബ്ബാന റവ. ഫാ. സിബി ഏബ്രഹാം
9.30 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 5 വ്യാഴം

7 00. പ്രഭാത പ്രാര്‍ത്ഥന
7.30 വി. കുര്‍ബ്ബാന റവ. ഫാ. റവ. ഫാ. മത്തായി പുതുകുന്നത്ത്
9.00 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 6 വെള്ളി

700 പ്രഭാത പ്രാര്‍ത്ഥന
7.30 വി. കുര്‍ബ്ബാന റവ. ഫാ. ഷെറില്‍ മത്തായി
9.00 ധ്യാനം വെരി റവ. പൗലോസ് പാറേക്കര
ഉച്ച നമസ്കാരം, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന
6.00 സന്ധ്യാ പ്രാര്‍ത്ഥന
7.00 ഗാനശുശ്രൂഷ
7.30 ധ്യാന പ്രസംഗം: വെരി റവ. പൗലോസ് പാറേക്കര
സൂത്താറ പ്രാര്‍ത്ഥന, ആശീര്‍വാദം

സെപ്റ്റംബര്‍ 7 ശനി

8.45 പ്രഭാത പ്രാര്‍ത്ഥന
9.30 വി. കുര്‍ബ്ബാന അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ്(Archbishop of the Kananaya Archdiocese of USA and UK)
റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്

വിവരങ്ങള്‍ക്ക്: റവ. ഡോ. പോള്‍ റ്റി. പറമ്പാത്ത്(വികാരി) 610-3574883 ജോര്‍ജ് എം. ജോര്‍ജ്(വൈസ് പ്രസി‍ഡന്‍റ്) 201-836-0935 സുരേഷ് ബേബി(സെക്രട്ടറി) 732-763-6665
ഏബ്രഹാം പോള്‍(ജോയിന്‍റ് സെക്രട്ടറി) 845-521-9664 ഷെവലിയാര്‍ സി.കെ. ജോയി(ട്രഷറർ) 201-355-3892 സാജന്‍ സാമുവേല്‍ (ജോയിന്‍റ് ട്രഷറര്‍) 201-417-7885
www.stmarysbergen.org.