ചി​ന്ന​മ്മ ഐ​പ് നി​ര്യാ​ത​യാ​യി
Monday, August 19, 2019 11:46 PM IST
ഡാ​ള​സ്: കാ​ഞ്ചോ​ട്ട് കോ​യി​പു​റ​ത്ത് പ​രേ​ത​നാ​യ ഉ​ണ്ണു​ണി ഐ​പി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ ഐ​പ് (94) നി​ര്യാ​ത​യാ​യി. അ​മേ​രി​ക്ക​യി​ൽ മ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യ​ത്.

മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി മ​ത്താ​യി, ലീ​ലാ​മ കോ​ശി, ഡോ. ​തോ​മ​സ് കെ. ​ഐ​പ് (ഡാ​ള​സ്), പാ​സ്റ്റ​ർ ബാ​ബു കെ. ​ഐ​പ് (നോ​ർ​ത്ത് ഡാ​ള​സ് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ്), ഡെ​യ്സ് തോ​മ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: എ. ​കെ. മ​ത്താ​യി, എ. ​ജി. കോ​ശി, മോ​ളി തോ​മ​സ് (ഡാ​ല​സ്), മോ​ളി ഐ​പ് (ഡാ​ള​സ്), തോ​മ​സ് സാ​മു​വ​ൽ (ഡാ​ള​സ്).

സം​സ്ക്കാ​രം പി​ന്നീ​ട്.​വി​വ​ര​ങ്ങ​ൾ​ക്ക് : ഷൈ​ൻ ഐ​പ് : 469 867 3256, പാ​സ്റ്റ​ർ ബാ​ബു ഐ​പ് : 214 763

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ