സാം ഏബ്രഹാം നിര്യാതനായി
Tuesday, August 20, 2019 11:37 AM IST
ഡാളസ് : വലിയന്നൂര്‍ വെട്ടിപ്പൊതിയില്‍ സാം ഏബ്രഹാം (75) ഡാളസില്‍ നിര്യാതനായി. കിടങ്ങന്നൂര്‍ ചക്കാട്ട് ശോശാമ്മ ഏബ്രഹാം ആണു ഭാര്യ. മകന്‍: ക്രിസ് ഏബ്രഹാം (ഡാളസ്).

പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷയും ഓഗസ്റ്റ് 20 ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ഗോള്‍ഡന്‍ ഗേറ്റ് ഫ്യൂണറല്‍ ഹോമില്‍. (Address : 4155 South R.L .Thorton Freeway, Dallas, TX 75224) കൂടുതല്‍ വിവരങ്ങള്‍ക്ക് : 2149417332

റിപ്പോര്‍ട്ട് : ആന്‍ഡ്രൂസ് അഞ്ചേരി