എം.​വി. വ​ർ​ഗീ​സ് മാ​പ്പൂ​ര് നി​ര്യാ​ത​നാ​യി
Wednesday, August 21, 2019 11:06 PM IST
തി​രു​വ​ല്ല: എം.​വി. വ​ർ​ഗീ​സ് മാ​പ്പൂ​ര് (75 റി​ട്ട. ജി​ല്ലാ ര​ജി​സ്ട്രാ​ർ) നി​ര്യാ​ത​നാ​യി. ചു​ങ്ക​പ്പാ​റ കു​ള​ത്തൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ കാ​ത്ത​ലി​ക്ക് പ​ള്ളി​യി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സം​സ്ക്കാ​രം. ഭാ​ര്യ: ലി​ല്ലി​ക്കു​ട്ടി (വ​ത്സ​മ്മ) മ​ക്ക​ൾ: ചാ​ർ​ളി (വി​ക​ഐ​ൽ ഗ്രൂ​പ്പ്), മെ​ർ​ലി (ഫ്ളോ​റി​ഡ), ബ​ർ​ളി (ഫ്ളോ​റി​ഡ). മ​രു​മ​ക്ക​ൾ: ജ​സ്മി, അ​നു, സോ​ണി. ആ​ഴ്ച​വ​ട്ടം ഓ​ണ്‍​ലൈ​ൻ ചീ​ഫ് എ​ഡി​റ്റ​ർ ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ടി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ്.

റി​പ്പോ​ർ​ട്ട്: അ​ജീ​ഷ് ച​ന്ദ്ര​ൻ