ക്രി​സ്തീ​യ ഭ​ക്തി ഗാ​യ​ക​ൻ കെ​സ്റ്റ​ർ അ​റ്റ്ലാ​ന്‍റ​യി​ൽ
Thursday, August 22, 2019 10:28 PM IST
അ​റ്റ്ലാ​ന്‍റാ: ഗാ​യ​ക​ൻ കെ​സ്റ്റ​ർ, ഗാ​യി​ക എ​ലി​സ​ബ​ത്ത് രാ​ജു എ​ന്നി​വ​ർ അ​റ്റ്ലാ​ന്‍റ​യി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം 4.30ന് ​പാ​ടു​ന്നു. സ്ഥ​ലം : Cetnral Gwinnett High School, 564 W Crogan St. Lawrenceville, GA 30046.


ടി​ക്ക​റ്റു​ക​ൾ​ക്ക്: 404 855 1204. ഓ​ണ്‍​ലൈ​ൻ ആ​യും ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: എ​സ്.​ജെ.​പൂ​ഴി​ക്കാ​ട്