ഫോ​മ​യെ പ്ര​കീ​ർ​ത്തി​ച്ച് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ
Thursday, August 22, 2019 10:36 PM IST
തി​രു​വ​ല്ല: ഫോ​മ​യു​ടെ നി​സ്വാ​ർ​ഥ​മാ​യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. പ്ര​ള​യാ​ന​ന്ത​ര ന​വ​കേ​ര​ള നി​ർ​മ്മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ല്ല​യി​ലെ ക​ട​പ്ര​യി​ൽ, ഫോ​മ​യു​ടെ ഗ്രാ​മീ​ണ ഭ​വ​ന പ​ദ്ധ​തി പ്ര​കാ​രം പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളെ പ്ര​ക​ർ​ത്തി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പോ​സ്റ്റി​ട്ട​ത്.

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യി വീ​ട് ന​ഷ്ട്ട​പെ​ട്ട​വ​ർ​ക്കാ​ണ് വീ​ടു​ക​ൾ നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ എ​ല്ലാ വ​ർ​ഷ​ങ്ങ​ളി​ലും പ്ര​ള​യ​ത്താ​ൽ വെ​ള്ളം ക​യ​റി ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​രു​ന്ന പ്ര​ദേ​ശ​ത്ത്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടെ, ഫോ​മാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​ത​ന പ്ര​ക്രി​യ​യി​ലൂ​ടെ പ​ണി​ക​ഴി​പ്പി​ച്ച ഒ​രു ഭ​വ​ന​ത്തി​ൽ പോ​ലും ഇ​പ്രാ​വ​ശ്യ​ത്തെ പേ​മാ​രി​യി​ൽ ഉ​ണ്ടാ​യ പ്ര​ള​യം ഒ​രു​വി​ധ​ത്തി​ലും ബാ​ധി​ച്ചി​രു​ന്നി​ല്ല. ത​റ​നി​ര​പ്പി​ൽ നി​ന്നും ആ​റ​ടി പൊ​ക്ക​ത്തി​ൽ തൂ​ണു​ക​ൾ പ​ണി​ത​തി​ന് ശേ​ഷ​മാ​ണ് ഈ ​വീ​ടു​ക​ൾ നി​ർ​മ്മി​ച്ച​ത്. സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ച്ച്, ഒ​രു സ​ന്ന​ദ്ധ​സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന മ​ഹ​ത്താ​യ സം​രം​ഭ​മാ​ണ് ഫോ​മ​യു​ടെ ഈ ​വി​ല്ലേ​ജ് പ​ദ്ധ​തി​യെ​ന്ന് ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഏ​തു പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളെ​യും ത​ര​ണം ചെ​യ്യു​വാ​നാ​കും എ​ന്ന മ​ന​ക്ക​രു​ത്തു​ള്ള ര​ക്ഷ​ക​ർ​ത്താ​വാ​യാ​ണ് ഇ​ന്ന് ജ​ന​ങ്ങ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ പ്രി.​ബി. നൂ​ഹി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പൊ​തു​ജ​ന താ​ൽ​പ​ര്യാ​ർ​ത്ഥം മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹം നൂ​റു ശ​ത​മാ​നം അ​തി​നു അ​ർ​ഹ​നാ​ണ്.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലി​ന്‍റെ ആ​ശ​യ​ത്തി​ൽ നി​ന്നു​മു​രി​ത്തി​രി​ഞ്ഞ ഈ ​പ​ദ്ധ​തി​യ്ക്ക് സ​ർ​ക്കാ​ർ​ത​ല അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ ഉൗ​ർ​ജ്ജ​സ്വ​ല​ത പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ബോ​സ് മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, പ്രൊ​ജ​ക്റ്റ് ചെ​യ​ർ​മാ​ൻ അ​നി​യ​ൻ ജോ​ർ​ജ്, പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​റാ​യ ജോ​സ​ഫ് ഒൗ​സോ, അ​ഡ്വൈ​സ​റാ​യ ജോ​ണ്‍ ടൈ​റ്റ​സ്, കോ​ർ​ഡി​നേ​റ്റ​റ·ാ​രാ​യ നോ​യ​ൽ മാ​ത്യു, ബി​ജു തോ​ണി​ക്ക​ട​വി​ൽ, ഉ​ണ്ണി കൃ​ഷ്ണ​ൻ, പ​ദ്ധ​തി​യു​ടെ കേ​ര​ള കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ ഉ​ഴ​ത്തി​ൽ, സ​ന​ൽ കു​മാ​ർ, ’ത​ണ​ൽ’ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണ്. ഫോ​മാ​യും, കേ​ര​ള സ​ർ​ക്കാ​രും, ത​ണ​ൽ എ​ന്ന സം​ഘ​ട​ന​യും ചേ​ർ​ന്ന് വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യു​ടെ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ച അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും അ​ഭി​മാ​നി​യ്ക്കാം. ിൃശ2019​മൗ​ഴ22ു​യ​ബിീീ​വൗ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ര​വി ശ​ങ്ക​ർ