കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ
Thursday, August 22, 2019 10:40 PM IST
ഹൂ​സ്റ്റ​ണ്‍: പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും മി​സോ​റാം ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന പ്ര​ശ​സ്ത രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ഗ​സ്റ്റ് 24 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ല​യാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ​ത് കൊ​ണ്ട് സം​സാ​രി​ക്കു​ന്നു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വ്, സ​മൂ​ഹ്യ സേ​വ​ക​ൻ, ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ജ· ​ഭൂ​മി ചെ​യ​ർ​മാ​ൻ, നി​ല​ക്ക​ൽ സ​മ​ര​നാ​യ​ക​ൻ, ഹ​ന്ദു ഐ​ക്യ​വേ​ദി പ്ര​സി​ഡ​ന്‍റ്, അ​യ്യ​പ്പ സേ​വാ​സ​മാ​ജം സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ​ർ​വ​ജ​ന സ​മ്മ​ത​നാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു​മാ​യി സം​വേ​ദി​ക്കു​വാ​ൻ എ​ല്ലാ ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ളേ​യും ഈ ​സൗ​ഹൃ​ദ വേ​ദി​യി​ലേ​ക്ക് സ്നേ​ഹ​പു​ര​സ​രം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു.

കൂ​ടാ​തെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ, ജ​ന​പ്രി​യ എ​ഴു​ത്തു​കാ​ര​ൻ, ജ·​ഭൂ​മി​യു​ടെ ലേ​ഖ​ക​നാ​യി ദ​ശ​ക​ങ്ങ​ളി​ലെ അ​നു​ഭ​വ​സ​ന്പ​ത്ത് , യു​എ​ൻ​എ​സ് സി ​എ​ഫ് ഫെ​ല്ലോ​ഷി​പ്പ് എ​ന്നി​വ​യാ​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ശ്രീ​കു​മാ​റും, കോ​ള​മി​സ്റ്റ്, സാ​ന്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ലെ ടെ​ലി​വി​ഷ​ൻ ക​മ​ന്േ‍​റ​റ്റ​ർ, ആ​റ്റോ​മി​ക് എ​ന​ർ​ജി വ​കു​പ്പി​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ ര​ഞ്ജി​ത്ത് കാ​ർ​ത്തി​കേ​യ​നും ഈ ​സൗ​ഹൃ​ദ സ​യാ​ഹ്ന​ത്തി​ൻ പ​ങ്കെ​ടു​ക്കു​ന്നു.

ഈ ​ധ​ന്യ മു​ഹൂ​ർ​ത്തം സ​ന്പ​ന്ന​മാ​ക്കു​വാ​ൻ എ​ല്ലാ ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ള​യും സ്നേ​ഹാ​ദ​ങ്ങ​ളോ​ടെ ക്ഷ​ണി​ച്ചു കൊ​ള്ളു​ന്നു . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു് ബ​ന്ധ​പ്പെ​ടു​ക ശ​ശി​ധ​ര​ൻ നാ​യ​ർ 28ഹ 313 145, ​അ​ജി​ത് നാ​യ​ർ 832731 1710, സു​രേ​ഷ് പി​ള്ള 7135697920, ര​മാ​ശ​ങ്ക​ർ 4046809787.

റി​പ്പോ​ർ​ട്ട്: ശ​ങ്ക​ര​ൻ​കു​ട്ടി