വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണ​ഘോ​ഷം സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച
Friday, August 23, 2019 8:17 PM IST
ന്യൂ​റൊ​ഷേ​ൽ: വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ഘോ​ഷം സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച 11 മു​ത​ൽ 6 വ​രെ ന്യൂ ​റോ​ഷ​ലി​ലു​ള്ള ആ​ൽ​ബ​ർ​ട്ട് ലി​ണാ​ർ​ഡ് സ്കൂ​ളി​ൽ വ​ച്ചു (25 Gerada Ln , New Rochelle , NY 10804 ) അ​തി​വി​പു​ല​മാ​യ രീ​തി​യി​ൽ ന​ട​ത്തു​ന്നു.


ഓ​ണ​ക്കാ​ല​ത്തി​ന്‍റെ എ​ല്ലാ അ​നു​ഭൂ​തി​യും ഉ​ണ​ർ​ത്തു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ണ്ട​മേ​ള​വും ശി​ങ്കാ​രി മേ​ള​ത്തോ​ടും കു​ടി താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി ത​ന്പു​രാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന പ​രി​പാ​ടി​ക​ളി​ൽ അ​ത്ത​പ്പൂ​ക്ക​ള​വും, തി​രു​വാ​തി​ര​ക​ളി​യും, പു​ലി​ക്ക​ളി​യും അ​ങ്ങ​നെ കേ​ര​ള​ത്തി​ലെ ഓ​ണ​ത്തി​ന്‍റെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളോ​ടും കേ​ര​ള ത​നി​മ​യോ​ട് കു​ടി വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം കൊ​ണ്ടാ​ടു​ബോ​ൾ ന​മ്മ​ളെ സ​ന്തോ​ഷി​പ്പി​ക്കാ​നും ഓ​ണ വി​രു​ന്നു​ക​ളു​മാ​യി പൂ​മ​രം എ​ന്ന സ്റ്റേ​ജ് ഷോ​യും എ​ത്തു​ന്നു.

പൂ​മ​രം ഷോ​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തു​ന്ന പ​തി​നാ​ലി​ൽ​പ​രം ക​ലാ​കാ​ര·ാ​ർ പ​ങ്കെ​ടു​ക്കു​ന്നു. വൈ​ക്കം വി​ജ​യ ല​ക്ഷ്മി​യും ക​ല്ല​റ ഗോ​പ​നും പാ​ട്ടു​കാ​രാ​യി എ​ത്തു​ന്ന​തോ​ടൊ​പ്പം കേ​ര​ള സി​നി​മ​യി​ലെ ഒ​രു​കൂ​ട്ടം പ്ര​സി​ദ്ധ ന​ടി​ന​ട·ാ​ർ പ​ങ്കെ​ടു​ത്തു ന​മ്മെ സ​ന്തോ​ഷ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ എ​ത്തി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ആ​സ്വ​ദി​ക്കാ​ൻ പ​റ്റു​ന്ന ഫ്യൂ​ഷ​ൻ ,മി​മി​ക്രി, സ്ക്രി​പ്റ്റ്, പാ​ട്ടു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​മ​രം എ​ന്ന ഷോ ​ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

വെ​സ്റ്ചെ​സ്റ്റ​റി​ന്‍റെ ഓ​ണം ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ കൂ​ടി​യാ​ണ്. പ്ര​വാ​സി​യു​ടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​ക​ളി​ൽ, ആ​ഘോ​ഷ​ങ്ങ​ളി​ൽ ന​മ്മു​ടെ ഓ​ണം ക​ഴി​ഞ്ഞേ ഉ​ള്ളു മ​റ്റു​ഏ​തൊ​രു ആ​ഘോ​ഷ​വും. ബാ​ല്യ​വും കൗ​മാ​ര​വും പി​ന്നി​ട്ട ഇ​ട​വ​ഴി​ക​ളി​ൽ നാം ​ഒ​ന്ന് തി​രി​ഞ്ഞു നോ​ക്കി​യാ​ൽ സ്നേ​ഹ​ത്തി​ന്േ‍​റ​യും സാ​ഹോ​ദ​ര്യ​ത്തി​ന്േ‍​റ​യും സ​ന്ദേ​ശ​ങ്ങ​ൾ ആ​ഴ​ത്തി​ൽ ന​ൽ​കി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ വെ​സ്റ്ചെ​സ്റ്റ​റി​ന്‍റെ ഓ​ണം ക​ഴി​ഞ്ഞേ മ​റ്റൊ​രാ​ഘോ​ഷ​വും അ​മേ​രി​ക്ക​യി​ൽ എ​ണ്ണ​പ്പെ​ടു​ന്നു​ള്ളൂ.

ഓ​ണ​ഘോ​ഷം വി​ജ​യ​പ്ര​ദ​മാ​ക്കു​വാ​ൻ വെ​സ്റ്റ്ചെ​സ്റ്റ​ർ, ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ , ട്ര​ഷ​റ​ർ ടെ​റ​ൻ​സ​ണ്‍ തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​രീ​ഷ് ഉ​മ്മ​ൻ , ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ടി ​ജേ​ക്ക​ബ്, കോ​ർ​ഡി​നേ​റ്റ​ർ ആ​ന്േ‍​റാ വ​ർ​ക്കി എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ