HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഇന്ത്യാ പ്രസ്ക്ലബ് മുന്നേറുന്നു
Thursday, September 19, 2019 7:30 PM IST
വരണ്ട മനസിന്റെ വികൃതമായ മുഖത്ത് ഒരു പുഞ്ചിരിയുടെ ലാഞ്ചന തെളിയിക്കാൻ കഴിഞ്ഞാൽ, അഥവാ വരണ്ട നിലത്ത് ഒരുതുള്ളി പുതുമഴ ചൊരിഞ്ഞാൽ അവിടെ ഉണർവിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ ധ്വനി ആരംഭിക്കുകയായി. വിമോചനത്തിന്റെ, വിടുതലിന്റെ സന്ദേശം. താൻ ഇവിടെ ഏകനല്ലയെന്ന ഉൾബോധം അഥവാ വിശ്വമാനവികതയുടെ കാഴ്ചപ്പാടിൽ ന്ധലോകമേ തറവാട്’ എന്ന വികാരത്തിലെത്തിച്ചേരുക. നാളെയുടെ പ്രത്യാശ ഇന്നലെകളുടെ ഓർമ്മകളിലൂടെ ഇന്നെന്ന വർത്തമാനത്തിനെ ശോഭാപൂരിതമാക്കുക. കാലത്തെ തൊട്ടറിയുക, ലോകത്തെ ഉൾക്കൊള്ളുക. അങ്ങനെ തങ്ങളുടെ സമശിഷ്ടങ്ങളുടെ നാഡീസ്പന്ദനം അറിയുക.
എല്ലാ സമൂഹത്തിന്റെയും എല്ലാക്കാലത്തിലേയും ഉയർച്ചയുടെയും, സംസ്കാരിക വളർച്ചയുടെയും നട്ടെല്ലായിരുന്നു സാഹിത്യവും വർത്തമാനപത്രവും. ആശയവിനിമയങ്ങളിലൂടെ വളർച്ചയുടെ, വികസനത്തിന്റെ പാതയിൽ സംഘടിച്ച് മുന്നേറുവാനുള്ള ദിവ്യബോധത്തിൻ കീഴെ മനുഷ്യനെ അഥവാ ഒരു കൂട്ടത്തെ ഒന്നായ് നിർത്തുകയെന്ന പ്രക്രിയയാണ് പത്രധർമ്മം.
കാൽനൂറ്റാണ്ടിന്റെ ചരിത്രമയവിറക്കിക്കൊണ്ട് നാലു ലക്ഷം മലയാളികൾ അമേരിക്കൻ ഐക്യനാടുകളിൽ ചിതറിക്കിടക്കുന്നു. സ്വയം നിർമ്മിച്ച പുഴുക്കൂടിനുള്ളിൽ പരിസരത്തെയറിയാതെ ന്ധകൊക്കൂണ്’ സംസ്കാരത്തിന്റെ അടിമകളായി. ആ അടിമത്വത്തിൽ വളരുകയെന്ന ആവേശത്തിൽ സംഘടിച്ചു. അസോസിയേഷനുകൾ ഉണ്ടാക്കി. പള്ളികൾ പണിതു. സഭകൾ പെരുകി. ഇന്നിപ്പോൾ ഈ വിപ്രിതികളെല്ലാം സംഘട്ടനത്തിന്റെ സദസുകളായി മാറിയിരിക്കുന്നു. കാരണം ഭാവിയെപ്പറ്റിയുള്ള ദീർഘവീക്ഷണമില്ലാതെ അടിസ്ഥാനമിടുകയും, അമേരിക്കയെന്തെന്ന് അറിയാത്ത കേരളനേതൃത്വത്തിന്റെ കിഴവിക്കഥകളിൽ ലയിച്ച് എന്നെങ്കിലും മടങ്ങിപ്പോകുമെന്ന് ധരിച്ച് ആഗ്രഹങ്ങളെ ഗർഭം ധരിച്ച് സ്വപ്നങ്ങളെ പ്രസവിക്കുന്ന സാങ്കൽപ്പികലോകത്ത് ന്ധയാഥാർഥ്യങ്ങൾ’ വിസ്മരിക്കപ്പെട്ടു.
അടിസ്ഥാനപരമായി ഒരു കാഴ്ചപ്പാടില്ലാതെ പരസ്പരസംവാദമില്ലാതെ എന്തൊക്കെയോ ചെയ്തു. തെറ്റും ശരിയും പറയാൻ ആരും ഇല്ലായിരുന്നു. പറഞ്ഞാൽതന്നെ അത് ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങളില്ലായിരുന്നു. ഉണ്ടായിരുന്ന മാധ്യമങ്ങളെ പുച്ഛിച്ചുകൊണ്ട് അജ്ഞതയുടെ ആധിക്യത്താൽ പെട്ടെന്ന് സായ്പ്പ് ചമഞ്ഞ് മലയാളത്തെ നിന്ദിച്ചവരായിരുന്നു ആദ്യകാല നേതാക്ക·ാർ. വീണതു വിദ്യയാക്കിയ ആ വിവേകഹീനർ ഇപ്പോഴും പടം മടക്കാൻ തയ്യാറല്ല. തങ്ങൾ ഹിറ്റ്ലറെപ്പോലെ പലതും വെട്ടിപ്പിടിച്ചുവെന്ന് ഞെളിയുന്നവരും കുറവല്ല. ആഗ്രഹങ്ങൾ വിനാശകരവും ആശയങ്ങൾ സ്വാർത്ഥതയിൽ പൊതിയപ്പെട്ടവയും അനുഭവങ്ങൾ കഷ്ടപൂർണവും.
കാലത്തെ വിവേചിച്ചറിഞ്ഞവർ ന്യൂനപക്ഷമായി. എന്നിട്ടും ശക്തിയുക്തം എതിർത്തു. എതിർത്തവർ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലിൽ സാഹിത്യം ഇവിടെ ജനിച്ചു. മലയാളം പ്രിന്റ്ചെയ്യാൻ ഗതിയില്ലാത്ത അവസ്ഥയിൽ കൈയ്യെഴുത്ത് സ്വീകരിച്ചു. വെട്ടിയൊട്ടിക്കൽ മാർഗം സ്വീകരിച്ചു. മലയാളം ടൈപ്പ്റൈറ്റർ ലഭ്യമായപ്പോൾ അതിനെ ആശ്രയിച്ചു. ഇത്രയെല്ലാം കഷ്ടപ്പാടുകൾ സഹിച്ചിട്ടും പ്രയോജനരഹിതമെന്ന് കണ്ട് മനംമടുത്ത് പല പ്രസ്ഥാനങ്ങളും ഇല്ലാതായി.
പിടിച്ചു നിൽക്കണമെങ്കിൽ മുഖസ്തുതി എഴുതണമെന്നനില വന്നു. എഴുതി. പക്ഷേ വളർച്ച മുരടിച്ച സമൂഹമായി ഇവിടെ മലയാളി. സാഹിത്യകാരനും പത്രപ്രവർത്തകനും അധഃകൃതനും, സംഘടനാനേതാക്കൾ ബ്രാമ്ണരുമായിവിടെ. നാലാംക്ളാസ് വിദ്യാഭ്യാസമുള്ള മന്ത്രിയുടെ മുന്പിൽ വിറയ്ക്കുന്ന ഐ.എ.എസ്കാരൻ ജില്ലാകളക്ടർ എന്ന തന്ത്രം ഈ അമേരിക്കയിലും മലയാളിയുടെ ഇടയിൽ വളർന്നു. സംഘടനകൾ സാഹിത്യകാരനു അവാർഡ് പ്രഖ്യാപിച്ചു. പക്ഷേ കേരളത്തിലെ സ്കൂൾ യുവജനോത്സവത്തിൽ അദ്ധ്യാപകനെ വണങ്ങി സമ്മാനം കൈപറ്റുന്ന വിദ്യാർത്ഥിയുടെ സ്ഥാനമേ ഇവിടെ സാഹിത്യകാരനു കിട്ടിയുള്ളു. പത്രങ്ങൾക്ക് പതിനഞ്ച് ഡോളറിന്റെ പ്ളാക് നൽകി ഒതുക്കി കിടത്തി. അങ്ങനെ അമേരിക്കൻ മലയാളിസമൂഹത്തിന്റെ നേതൃത്വനിരകളിൽ സംഘടനാശക്തിയെന്ന പദം തന്ത്രപ്രയോഗമായി ഭവിച്ചു. വെട്ടിപ്പും തട്ടിപ്പും കാലുവാരലും കുതികാൽവെട്ടും നടത്തി. ഇതൊന്നും ജനമറിഞ്ഞില്ല. അപ്പോഴും മലയാളഅക്ഷരം അമേരിക്കയിൽ മലയാളിയുടെ മാദ്ധ്യമമായി തുടർന്നുകൊണ്ടു വന്നവരാണ് ഇന്നാട്ടിലെ സകലസംഘടനകളുടെയും എന്തെങ്കിലും വളർച്ച ഉണ്ടെങ്കിൽ അതിനു കാരണക്കാർ. പരിമിതികൾക്കുള്ളിലും ഭാഷയെ സ്നേഹിച്ച അക്ഷരസ്നേഹികളേ നിങ്ങൾക്ക് നന്ദി!.
സംഘടനകളെ വളർത്തിയ മാധ്യമങ്ങൾക്ക് വിലയില്ലാതെയും, സാഹിത്യകാരൻ എന്തോ തരംതാണ ഒന്നാണെന്നും വിലയിരുത്തി് വായനാശീലമില്ലാത്തവർ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കൻ രാജാവായി വിലസുന്പോൾ വീണുടയുന്ന അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ഉലൈടു സംഘടനയാണ് ഇന്ത്യാപ്രസ് ക്ലബ്.
ബാലാരിഷ്ടതകൾ പിന്നിട്ട് വളർച്ചയിലേക്ക് കുതിക്കുന്നു. വീഴ്ചകളെ അടുത്തറിഞ്ഞ് ഉയർച്ചയുടെ വഴികളെ കണ്ടെത്തുന്നു. ഇന്റർനെറ്റ് സംവിധാനം ഇന്നാട്ടിൽ മലയാളപ്രസിദ്ധീകരണങ്ങളുടെ വളർച്ചയെ ബാധിക്കുമെന്ന് പ്രവചിച്ചവരും അത് മുന്നിൽക്കണ്ട് പ്രസ്ഥാനങ്ങൾ നിർത്തിയവരുമുണ്ട്. എന്നാൽ കാലാതീതമായ മർത്യന്റെ അന്വേഷണതൃഷ്ണ അവസാനിക്കുന്നതല്ലാത്തതിനാൽ വിഷയങ്ങളിലേക്കുള്ള കവാടങ്ങൾ തുറക്കുന്ന വിഷയങ്ങളുമായി മുന്നേറുന്ന പ്രസിദ്ധീകരണങ്ങൾക്ക് മരണമില്ലയെന്നതാണ് വാസ്തവം.
റിപ്പോർട്ട്: ഏബ്രഹാം തെക്കേമുറി
അമേരിക്കയിൽ വെടിവയ്പ്: മൂന്നുപോലീസുകാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോ
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു; 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷനലി
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം: പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ഓക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം ഇരട്ടക്കൊലപാതക
മുൻ സെനറ്ററുടെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തി
പ്ലാൻഡ് പാരന്റ്ഹുഡിന്റെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്ക
ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ഡാളസ്: വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാളസ് മലയ
നായർ ബെനവലന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നായർ ബെനവലന്റ് അസോസിയേഷൻ ക്വീൻസിലെ ഗ്ലെൻ ഓക്സി
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന്
യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ അപലപിച്ചു കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുടനീളം ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള
ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത് ഓണാഘോഷം ഗംഭീരമായി
ഡാളസ്: ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത്വർത്ത് ഓണ
യുഎസിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആ
ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്
അജയകുമാർ അനുസ്മരണം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ
നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിള
ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോ
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ അഞ്ചിന്
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേ
പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു
ഡാളസ്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പ
"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളി
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി

അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേ
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
Latest News
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; തിങ്കളാഴ്ചയോടെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂ രാഹുൽ ഗാന്ധി
പോലീസ് നടപടി കോടതി നിർദേശ പ്രകാരം; എ.കെ.ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി
വിലക്കയറ്റം ചർച്ച ചെയ്യാൻ നിയമസഭ; മൂന്നാം ദിവസവും അടിയന്തര പ്രമേയ ചർച്ച
മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top