Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ടർണർ ഫാൾസ്: ഒരു വർഷത്തിനുള്ളിൽ 10 മരണം; നീതി ലഭിക്കാൻ ജെഎഫ്എ രംഗത്തിറങ്ങും
Friday, September 20, 2019 11:03 PM IST
ന്യൂയോർക്ക്: ടൂറിസ്റ്റുകളേയും, കോളജ് വിദ്യാർഥികളേയും ഇന്റർനെറ്റ് പരസ്യങ്ങളിലൂടെ ആകർഷിച്ച് വൻതോതിൽ വരുമാനമുണ്ടാക്കുന്ന ഒക്ലഹോമയിലെ ടർണർ ഫാൾസ് 'ബ്ലൂഹോൾ’ മരണക്കെണിയിൽപ്പെട്ട് അപമൃത്യുവിനിരയായവരയുടെ കുടുംബാംഗങ്ങൾക്കു നീതി ലഭിക്കുന്നതിനു ജഐഫ്എ രംഗറത്തിറങ്ങുമെന്ന് ചെയർമാൻ തോമസ് കൂവള്ളൂർ.
സെപ്റ്റംബർ 9ന് വൈകിട്ട് ജസ്റ്റീഫ് ഫോർ ഓൾ (ജെഎഫ്എ) എന്ന സംഘടന വിളിച്ചുചേർത്ത ടെലികോണ്‍ഫറൻസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കൂവള്ളൂർ. അടിയന്തിരമായി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനുണ്ടായ സാഹചര്യം ചെയർമാൻ വിശദീകരിച്ചു. ഒരു വർഷത്തിനുള്ളിൽ 10 പേരുടെ മരണത്തിനു കാരണമായ ഡേവീസ് പാർക്കിൽ എന്തുകൊണ്ട് ഇത്തരത്തിൽ തുടരെ തുടരെ മരണം സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ, അതിനെതിരേ ശബ്ദിക്കാൻ ഇന്നേവരെ ഒരു സംഘടനകളും മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ജഐഫ്എ ഇത്തരത്തിൽ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയത്. ഇതിനോടകം പലരേയും സഹായിക്കാനും, നിയമങ്ങൾവരെ ഭേദഗതി ചെയ്യിക്കാനും ജെഎഫ്എയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ന്ധശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന പേരിൽ അറിയപ്പെടുന്ന ജഐഫ്എ , പണംപോലും പിരിക്കാതെ ജനങ്ങളെ സംഘടിപ്പിച്ചാണ് കാര്യങ്ങൾ നേടിയെടുക്കുന്നത്.
ഒക്ലഹോമയിലെ ഡേവിസ് പാർക്കിൽ അപമൃത്യവിനിരയായവർക്കുവേണ്ടിയുള്ള മൗനപ്രാർഥനയോടെ ന്യൂയോർക്ക് സമയം എട്ടുമണിക്ക് മീറ്റിംഗ് ആരംഭിച്ചു. ടെക്സസിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകനും സംഘാടകനും സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച എ.സി. ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു.
ഭാവിയുടെ വാക്ദാനമായ ഒരു മലയാളി യുവതിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണം ഒക്ലഹോമയിലെ ഡേവീസ് പാർക്ക് അധികൃതരുടേയും, അവിടുത്തെ പോലീസ് അധികാരികളുടേയും അനാസ്ഥ മൂലമാണ് .അപകടത്തിൽ മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടേയും ബന്ധുജനങ്ങളുടേയും അഭിപ്രായങ്ങൾ അറിഞ്ഞശേഷം ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും ജഐഫ്എ ചെയർമാൻ പറഞ്ഞു.
ടെക്സസിലെ ഡാളസിൽ നിന്നും ഒക്ലഹോമയിലെ ഡേവിസ് പാർക്കിൽ വിനോദത്തിനായി പോയി ജീവൻ നഷ്ടപ്പെട്ട ജെസ്ലിൻ മേരി തോമസ് എന്ന മലയാളി യുവതിയെ പ്രതിനിധാനം ചെയ്യുന്ന അറ്റോർണി ഫിനി തോമസ് യോഗത്തിൽ സംസാരിച്ചു.
നാലര വർഷങ്ങൾക്കുമുന്‍പ് അമേരിക്കയിൽ വരാൻ കാരണം അമേരിക്ക ഇന്ത്യയേക്കാൾ സുരക്ഷയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണെന്നു മനസിലാക്കിയശേഷമായിരുന്നുവെന്നും, എപ്പോഴും സുരക്ഷയ്ക്ക് ജെസ്ലിൻ മുൻതൂക്കം കൊടുത്തിരുന്നു എന്നും മീറ്റിംഗിൽ ജെസ്ലിന്റെ മാതാവ് ലീലാമ്മ തോമസ്പറഞ്ഞു. വളരെയധികം പണം ചെലവാക്കി, വളരെ കഷ്ടപ്പെട്ടും, ജോലി ചെയ്തും നഴ്സിംഗ് പാസായ ജസ്ലിൻ മാതാപിതാക്കളുടേയും, ബന്ധുജനങ്ങളുടേയും അനുഗ്രഹാശിസുകളോടെ നാട്ടിൽ പോയി വിവാഹം കഴിച്ച് വളരെ സന്തോഷത്തോടെ മടങ്ങി എത്തി ജീവിതത്തിൽ അല്പം വിശ്രമം ലഭിക്കുന്നതിനുവേണ്ടി ഇന്റർനെറ്റിലൂടെ പല സ്ഥലങ്ങൾ നോക്കിയതിൽ ഏറ്റവും നല്ലതാണെന്നു തോന്നിയത് ഒക്ലഹോമയിലെ നാഷണൽ പാർക്കും, പ്രകൃതിദത്തമായ ടർണർ വെള്ളച്ചാട്ടവും ആണെന്നു പലരും പറഞ്ഞതിനാലാണ് അവിടെ പോകാൻ ടിക്കറ്റെടുത്തതെന്നും ജെസ്ലിന്റെ മാതാവ് ലീലാമ്മ തോമസ് പറഞ്ഞു.
ആരെങ്കിലും അപകടസൂചന നൽകിയിരുന്നെങ്കിൽ തന്റെ മകൾ ഒരിക്കലും അങ്ങനെയുള്ള ഒരു സ്ഥലത്ത് പോകുമായിരുന്നില്ലെന്നും ആ മാതാവ് പറഞ്ഞു. അങ്ങനെ അവരുടെയെല്ലാം സന്തോഷം ദുഖമാക്കി മാറ്റിയ കാര്യം ആ അമ്മ വിശദീകരിച്ചപ്പോൾ കേട്ടിരുന്നവരിൽ പലർക്കും കണ്ണീരടക്കുവാൻ കഴിഞ്ഞില്ല . ഇനിയും ഒക്ലഹോമയിലെ ഡേവീസ് പാർക്കിൽ പോകുന്നവർക്കാർക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകാതിരിക്കാൻ സമൂഹം തന്നെ നടപടിയെടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. ജഐഫ്എ എന്ന സംഘടന ഇത്തരത്തിൽ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയതിൽ ജെസ്ലിന്റെ മാതാവ് ലീലാമ്മ സംഘാടകർക്ക് പ്രത്യേകം നന്ദി പറഞ്ഞു.
തുടർന്ന് ജസ്ലിന്റെ മാതൃസഹോദരൻ രാജൻ തോമസ് അപകടത്തിനു കാരണമായ സ്ഥലത്തുപോയി അന്വേഷിച്ച് കണ്ടെത്തിയ വിവരങ്ങൾ വിശദീകരിച്ചു. വർഷങ്ങളായി ഒക്ലഹോമയിലെ ഡേവീസ് പാർക്കിലുള്ള ടർണർ തടാകത്തോടു ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലത്ത് ആരും ശ്രദ്ധിക്കാത്ത കിടങ്ങ് പോലുള്ള ഒരു സ്ഥലമുണ്ടെന്നും അവിടെ കാൽവഴുതി വീണവരൊക്കെ കിടങ്ങിലൂടെ താഴേയ്ക്ക് പോയി അഗാധ ഗർത്തത്തിൽ ചെന്നു വീഴുമെന്നും, ആ ഗർത്തത്തിൽ വള്ളംനിറഞ്ഞുനിൽക്കുകയാണെന്നും, വെള്ളത്തിന്റെ അടിയിൽ ചുഴലിയുണ്ടെന്നതിനാൽ വീണവരാരും തിരിച്ചുവന്നിട്ടില്ലെന്നും രാജൻ തോമസ് പറഞ്ഞു.
ജസ്ലിൻ ജോസ്ജൂലൈ മൂന്നാം തീയതിയാണ് അപകടത്തിൽപ്പെട്ടത്. പിറ്റെദിവസം ജൂലൈ നാലിനു ഇരുപതിനായിരത്തിലധികം ആളുകൾ ആ പാർക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടർന് പാർക്ക് അടച്ചിടേണ്ടി വന്നു.
ജൂലൈ അഞ്ചിനു സുരേഷ് എന്ന ഒരു ഇന്ത്യക്കാരനും ഏറ്റവും ഒടുവിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ പഠിക്കുന്ന ഇന്ത്യയിൽ നിന്നുള്ള രണ്ട് ചെറുപ്പക്കാരും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
ഇത്രയും ആളുകൾ മരിച്ചിട്ടും എന്തുകൊണ്ട് ഒക്ലഹോമ ഗവണ്മെന്റ് ഇക്കാര്യത്തിന് പ്രാധാന്യംകൊടുത്തില്ല എന്ന ചോദ്യം അവശേഷയ്ക്കുന്നു.
ഈ സംഭവത്തിൽ തങ്ങൾ ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി ജഐഫ്എയുടെ ജനറൽ സെക്രട്ടറി കോശി ഉമ്മൻ പറഞ്ഞു. എന്നുതന്നെയല്ല അന്യ സ്റ്റേറ്റുകളിൽ നിന്നുള്ളവരാണ് അധികവും കൊല്ലപ്പെട്ടത്. അതിനാൽ ഇക്കാര്യം അന്വേഷിക്കാൻ എഫ്ബിഐയെ നിയോഗിക്കണമെന്നും, അമേരിക്കൻ അറ്റോർണി ജനറലിനും, അമേരിക്കൻ പ്രസിഡന്റിനും, അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റീസിനും പരാതി കൊടുക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബോസ്റ്റണിൽ നിന്നുള്ള ജസ്റ്റീസ് ഫോർ ഓൾ എന്ന സംഘടനയുടെ ലീഗൽ അഡ്വൈസർ അറ്റോർണി ജേക്കബ് കല്ലുപുര, സാധാരണഗതിയിൽ ഒരാളെങ്കിലും അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ടെങ്കിൽ അവിടെ വീണ്ടും അപകടമുണ്ടാകാതിരിക്കാൻ പോലീസ് തന്നെ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകേണ്ടതായിരുന്നുവെന്നും, വീണ്ടും ഒരാൾകൂടി മരിച്ചാൽ അതേപ്പറ്റി അന്വേഷണം നടത്താൻ വേണ്ട റിപ്പോർട്ട് അധികാരികൾക്ക് സമർപ്പിക്കാൻ ബാദ്ധ്യസ്ഥരാണെന്നും, ഇത്രമാത്രം പേർ അപകടത്തിൽപ്പെട്ട് മരിച്ചിട്ടും യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ഗൗരവമുള്ള കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരായ ഇത്രയും കുട്ടികൾ ഒരേ പാർക്കിൽ, ഒരേ സ്ഥലത്ത് അപകടത്തിൽ മരിച്ചു എന്നറിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണെന്നും, ഇക്കാര്യത്തിൽ അധികാരികൾക്ക് പരാതി നൽകേണ്ടതാണെന്നും പറഞ്ഞു.
ജഐഫ്എയുടെ ഡയറക്ടറായി തുടക്കം മുതൽ പ്രവർത്തിക്കുന്ന യു.എ. നസീർ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കണമെന്നും, അധികാരികൾക്ക് ശക്തമായ ഭാഷയിൽ പരാതികൾ നൽകണമെന്നും പ്രസ്താവിച്ചു.
ജഐഫ്എയുടെ ഡയറക്ടറും, മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാൻ ഇത്തരത്തിലുള്ള സംഭവങ്ങളിൽ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും എങ്കിൽ മാത്രമേ അധികാരികളെക്കൊണ്ട് അടിയന്തിര നടപടികൾ എടുപ്പിക്കാനാവുകയുള്ളുവെന്നും അഭിപ്രായപ്പെട്ടു.
മരണപ്പെട്ട നാലു കുട്ടികൾ ഡാളസിൽ നിന്നുള്ളവരായതിനാൽ ഡാളസ് കേന്ദ്രീകരിച്ച് ഒരു പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും, സാധിക്കുമെങ്കിൽ സിബിഎസ്, സിഎൻഎൻ പോലുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റ് നടത്തുന്നതും ഗുണകരമായിരിക്കുമെന്നു മനുഷ്യാവകാശ പ്രവർത്തകനായ റവ. ഡോ. തോമസ് അന്വലവേലി അഭിപ്രായപ്പെട്ടു.
പ്രശസ്ത എഴുത്തുകാരിയായ മീനു എലിസബത്ത് തുടങ്ങി ഒട്ടനവധി പേർ ടെലി കോണ്‍ഫറൻസ് മീറ്റിംഗിൽ പങ്കെടുത്തു.
മനുഷ്യാവകാശലംഘനം ഒക്ലഹോമ സ്റ്റേറ്റ് അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നു വ്യക്തമായി മനസിലാക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരേ നടപടികൾ എടുക്കേണ്ടതാണെന്നും, ജഐഫ്എയുടെ പിന്തുണ ഇക്കാര്യത്തിൽ തുടർന്നും ഉണ്ടാകുമെന്നും എ.സി ജോർജ് പറഞ്ഞു.
റിപ്പോർട്ട്: തോമസ് കൂവുള്ളൂർ
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആ
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പ
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗര
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ
സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ ന
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോ
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
വിസ്കോൻസെൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്റ് തോമസ് സീ
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗ
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാ
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്ത
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി കുട
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകു

പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം ന
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മു
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്റേയും സാമുദായിക ചൈതന്യത്തിന്റേയ
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അ
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്വൽ
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
നായര്‍ അസോസിയേഷന് വിഷു ആഘോഷിച്ചു
ഷിക്കാഗോ: നായര്‍ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ആഭിമു
ലീലാമ്മ കുരുവിള ഡാളസിൽ അന്തരിച്ചു
ഡാളസ്: മണ്ണംപറമ്പിലായ തകിടിയിൽ പരേതനായ കുരുവിളയുടെ ഭാര്യ ല
ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു
ഫിലഡൽഫിയ: ഫൊക്കാനയുടെ 2024-26 കാലയളവിലേക്ക് പെൻസിൽവാനിയ റീ
രാജ്യാന്തര പ്രെയര്‍ലൈനിൽ ഡോ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി
ഡിട്രോയിറ്റ്: ക്രിസ്തു പഠിപ്പിച്ച സർഗസ്ഥനായ ഞങ്ങളുടെ പിതാവേ എ
നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് വിൻസെന്റ് ലൂക്കോസിന്റെ നിര്യാണത്തിൽ അനുശോചിച്ചു
സൗത്ത് ഫ്ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയ
ടികെഎഫ് ഓണാഘോഷ കമ്മിറ്റി പ്രവർത്തനോദ്ഘാടനവും ടിക്കറ്റ് കിക്ക് ഓഫും നടത്തി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം 2024ലെ ഓണാഘോഷ പരിപാടികൾക്ക് ത
സലീന വെടിവയ്പിൽ കൊല്ലപ്പെട്ട ഓഫീസറേയും കൗണ്ടി ഡെപ്യൂട്ടിയേയും തിരിച്ചറിഞ്ഞു
സിറാക്കൂസ് (ന്യൂയോർക്ക്): ഞായറാഴ്ച രാത്രി സലീനയിൽ നടന്ന വെടിവ
ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ വാൾട്ടർ പി. സ്റ്റേൺ ചെയർ ചുമതല നിക്കി ഹേലിക്ക്
സൗത്ത് കരോളിന: ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട
മാർത്തോമ്മാ മിഷൻ ബോർഡ് "ഇന്ത്യൻ മിഷൻ ട്രിപ്പ് 2024' സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മാർത്തോമ്മാ മിഷൻ
സിറ്റി കൗൺസിൽ യോഗത്തിൽ് പ്രതിഷേധച്ചതിന് റിദ്ദി പട്ടേൽ അറസ്റ്റിൽ
കാലിഫോർണിയ: സിറ്റി കൗൺസിൽ യോഗത്തിൽ പ്രതിഷേധച്ചതിന് റിദ്ദി പട
റിഡ്ജ്വുഡ് സെന്റ് ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
റിഡ്ജ്വുഡ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്
ഡാളസിൽ ആർട്ടിസ്റ്റ് രാജശേഖരൻ പരമേശ്വരന്റെ ചിത്രപ്രദർശനം സംഘടിപ്പിച്ചു
ഡാളസ്: കാൻവാസിൽ ചായകൂട്ടുകൾ ഉപയോഗിച്ചു വർണ ചിത്രങ്ങൾ രചിക
ന്യൂയോർക്കിൽ രാജ്യാന്തര വടംവലി മത്സരം ഓഗസ്റ്റ് 17ന്
ന്യൂയോർക്ക്: ന്യൂയോർക്ക് സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ്
വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ലണ്ടനിൽ സംഘടിപ്പി
ഗീതാമണ്ഡലം വിഷു: ശ്യാം ശങ്കർ മുഖ്യ അതിഥി
ഷിക്കാഗോ: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനകളിൽ നാല് ദശകങ്ങ
കാറിൽ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു; യുഎസിൽ അധ്യാപിക അറസ്റ്റിൽ
നെബ്രാസ്ക: കൗമാരക്കാരനായ വിദ്യാർഥിയുമായി കാറിൽ ലൈംഗികബന്ധത്
എഡ്മിന്റൺ നമഹയുടെ വിഷു ആഘോഷം ഗംഭീരമായി
എഡ്മിന്റൺ: എഡ്മിന്റണിലെ പ്രധാന ഹൈന്ദവ സംഘടനയായ നമഹയുടെ(നോ
ഹൂസ്റ്റൺ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ഇന്ന്
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്(ഒഐസിസി യുഎസ്എ) ഹ
സെന്റ് തോമസ് സീറോമലബാർ കാത്തലിക് പള്ളിയിൽ "ദി ഹോപ്പ്' പ്രദർശിപ്പിച്ചു
ഡാളസ്: ഗാർലാൻഡ് സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ നിറഞ്ഞ സദ
ഫോമാ ടീം യുണൈറ്റഡിന് ഫ്ലോറിഡയിലെ മലയാളി അസോസിയേഷനുകൾ സ്വീകരണം നൽകി
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫ
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് മാനസികാരോഗ്യ സെമിനാറുകള്‍ നടത്തും
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന
Latest News
വയോധികയ്ക്ക് അജ്ഞാതൻ കുത്തിവയ്പ്പ് നൽകിയ സംഭവം; പ്രതി പിടിയിൽ
നിമിഷ പ്രിയയുടെ അമ്മ സനയിലെത്തി; ബ്ലെഡ് മണി സംബന്ധിച്ച ചർച്ച ഉടൻ
എപിപി അനീഷ്യയുടെ മരണം; രണ്ടുപേർ അറസ്റ്റിൽ
എം.എം.വർഗീസിനെ വിടാതെ ഇഡി; ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് പൊതുഅവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top