ലോ​സ് ആ​ഞ്ച​ല​സ് പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന​ദി​നം ആ​ച​രി​ച്ചു
Friday, September 20, 2019 11:07 PM IST
ലോ​സ് ആ​ഞ്ച​ല​സ്: സെ​ന്‍റ് പ​യ​സ് ടെ​ന്‍റ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ ദ​ശാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു മ​ത​ബോ​ധ​ന​ദി​നം ആ​ച​രി​ച്ചു. ഇ​ട​വ​ക​യി​ലെ എ​ല്ലാ മ​താ​ധ്യാ​പ​ക​രേ​യും പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

മ​ത​ബോ​ധ​ന പ​രീ​ക്ഷ​യി​ലും ഹാ​ജ​രി​നും ഉ​ന്ന​ത​സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ലും ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​റു​മാ​യ മോ​ണ്‍. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഗ്രൂ​പ്പു​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

ഇ​ട​വ​ക​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ ചാ​ന്പ്യ·ാ​രാ​യി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കൂ​ടാ​ര​യോ​ഗം, റി​സി ക​ല്ലി​പ്പു​റ​ത്ത് മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ഏ​റ്റു​വാ​ങ്ങി.. ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ, മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ ലി​ല്ലി ഓ​ട്ട​പ്പ​ള്ളി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സെ​റീ​നാ എ​സ്വി​എം, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സൂ​സ​ൻ കൊ​ങ്ങം​പു​ഴ​ക്കാ​ലാ​യി​ൽ, മി​ഷ​ൻ​ലീ​ദ് ഓ​ർ​ഗ​നൈ​സ​ർ അ​നി​താ വി​ല്ലൂ​ത്ത​റ, മ​താ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സി​ജോ​യ് സി​റി​യ​ക്