എ.ടി മത്തായി ഫിലഡല്‍ഫിയയില്‍ നിര്യാതനായി
Friday, October 11, 2019 10:01 PM IST
ഫിലഡല്‍ഫിയ: മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ കണ്ണമ്പള്ളിത്തറ കുടുംബാംഗം. മക്കള്‍: ലീന, ജയിംസ്. മരുമകള്‍: റേച്ചല്‍. കൊച്ചുമക്കള്‍: ജാസണ്‍, അലക്‌സാണ്ടര്‍, അവ .

പരേതൻ ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972-ലാണ് അമേരിക്കയിലെ ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം