ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ടിനു വിജയാശംസകള്‍
Tuesday, October 15, 2019 10:48 PM IST
ന്യൂ​ജേ​ഴ്സി: നു​ജേ​ഴ്സി​യി​ൽ സ​മാ​പി​ച്ച എ​ട്ടാ​മ​ത് മാ​ധ്യ​മ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ സ​ന്പ​ന്ന​മാ​യ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദീ​പ​ശി​ഖ പ്ര​സി​ഡ​ന്‍റ് മ​ധു രാ​ജ​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി​യ ധീ​ര പ​ട​യാ​ളി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പു​തി​യ സാ​ര​ഥി ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ടി​നു വി​ജ​യാ​ശം​സ​ക​ളോ​ടൊ​പ്പം അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ത്ത​ക​നാ​യ പി ​പി ചെ​റി​യാ​ൻ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ മാ​ധ്യ​മ പ്ര​വ​ത്ത​ക​രെ ലോ​കോ​ത്ത​ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു മു​ൻ​ഗാ​മി തു​ട​ങ്ങി വ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​രി​യാ​യി പ്ര​സ് ക്ല​ബ്ബി​നെ ത​ന്നെ ലോ​കോ​ത്ത​ര ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭം​ഗു​രം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​നു സ​ർ​വ്വ​വി​ധ പി​ന്തു​ണ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ​ന്ന ഐ​പി​സി​എ​ൻ​എ അം​ഗ​മെ​ന്ന നി​ല​യി​ൽ ചെ​റി​യാ​ൻ വാ​ഗ്ദാ​നം ചെ​യ്തു .

ഹ്യൂ​സ്റ്റ​ണ്‍ കേ​ന്ദ്ര​മാ​ക്കി ആ​ഴ്ച​വ​ട്ടം എ​ന്ന പേ​രി​ൽ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച് മാ​ധ്യ​മ രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യം നി​ല​നി​ർ​ത്തി .ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​ത്തോ​ടെ ആ​ഴ്ച​വ​ട്ട​ത്തെ ’പ്രി​ന്‍റി​ൽ’ നി​ന്നും ’ഓ​ണ്‍​ലൈ​നി​ലേ​ക്ക്’ മാ​റ്റി​യ കാ​ക്ക​നാ​ട്ട് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഓ​ണ്‍​ലൈ​ൻ വാ​യ​ന​യി​ൽ പു​തി​യൊ​രു സം​സ്കാ​രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ഒ​രു നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​വാ​ൻ കാ​ക്ക​നാ​ടി​ന്‍റെ നേ​ത്വ​ത്വ​ത്തി​നു ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി