എ​സ്എം​സി​സി മെ​ന്‍റ​ൽ ഹെ​ൽ​ത്ത് സെ​മി​നാ​ർ ന​ട​ത്തി
Tuesday, October 15, 2019 10:55 PM IST
ഷി​ക്കാ​ഗോ: എ​സ്എം​സി​സി ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’മെ​ന്‍റ​ൽ ഹെ​ൽ​ത്ത് അ​വ​യ​ർ​നെ​സ് ആ​ൻ​ഡ് ടി​പ്സ് ഫോ​ർ ഇം​പ്രൂ​വിം​ഗ് സീ​നി​യേ​ഴ്സ് ഹെ​ൽ​ത്ത്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ 13ന് ​ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന സെ​മി​നാ​ർ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ല​ക്സ് സ​ഖ​റി​യ, ഡിം​പി​ൾ പ​ട്ടേ​ൽ, പ്രീ​തി ഷാ ​എ​ന്നി​വ​ർ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. മേ​ഴ്സി കു​ര്യാ​ക്കോ​സ് ഡോ. ​അ​ല​ക്സ് സ​ഖ​റി​യാ​യേ​യും, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ ഡിം​പി​ൾ പ​ട്ടേ​ൽ, പ്രീ​തി ഷാ ​എ​ന്നി​വ​രേ​യും സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബി​ജി കൊ​ല്ലാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ, മേ​ഴ്സി കു​ര്യാ​ക്കോ​സ്, ഷാ​ജി കൈ​ലാ​ത്ത്, ബി​ജി കൊ​ല്ലാ​പു​രം, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ഷി​ബു അ​ഗ​സ്റ്റി​ൻ, സ​ണ്ണി വ​ള്ളി​ക്ക​ളം, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ, ഷി​ജി ചി​റ​യി​ൽ, ടോം ​വെ​ട്ടി​ക്കാ​ട്ട്, കു​ര്യാ​ക്കോ​സ് തു​ണ്ടി​പ്പ​റ​ന്പി​ൽ, ഷാ​ബു മാ​ത്യു എ​ന്നി​വ​ർ സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം