’തി ​മു​ഖ​ൾ ബീ​ഗം: ദ് ​ക്വീ​ൻ ഓ​ഫ് മ​ന​സി​ക്’ ലൈ​ലാ അ​ല​ക്സി​ന്‍റെ പ​രി​ഭാ​ഷ പ്ര​കാ​ശ​നം ചെ​യ്തു
Monday, December 9, 2019 9:21 PM IST
ഫി​ല​ഡ​ൽ​ഫി​യ: ’തി ​മു​ഖ​ൾ ബീ​ഗം: ദ് ​ക്വീ​ൻ ഓ​ഫ് മ​ന​സി​ക്’ എ​ന്ന പേ​രി​ൽ, ലൈ​ലാ അ​ല​ക്സി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​യി​ലു​ള്ള ല​താ​ല​ക്ഷ്മി​യു​ടെ നോ​വ​ൽ, പ്ര​ഫ. കോ​ശി ത​ല​യ്ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഫി​ല​ഡ​ൽ​ഫി​യാ മ​ല​യാ​ള സാ​ഹി​ത്യ​വേ​ദി​യാ​യി ì പു​സ്ത​ക​പ്ര​കാ​ശ​ന വേ​ള​യൊ​രു​ക്കി​യ​ത്. എ​ഴു​ത്തു​കാ​ര​ൻ അ​ശോ​ക​ൻ വേ​ങ്ങ​ശേ​രി​ക്ക്í​പു​സ്ത​കം ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഗ്ര​ന്ഥ​കാ​രി ലൈ​ലാ അ​ല​ക്സ്, നോ​വ​ലി​സ്റ്റ് നീ​നാ പ​ന​യ​ക്ക​ൽ, ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ നി​മ്മീ ദ​സ്, പി​യാ​നോ പ്ര​സി​ഡ​ന്‍റ് ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത്, ജേ​ക്ക​ബ് പ​ന​യ്ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കോ​ഴ​ഞ്ചേ​രി​യി​ൽ, സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ഇം​ഗ്ലീ​സ്ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​യി​രു​ന്ന ലൈ​ലാ അ​ല്ക്സി​ന്‍റെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ, ഉ​ട​നീ​ളം ഹൃ​ദ്യ​വും ഉ​ത്കൃ​ഷ്ട​വു​മെ​ന്ന് സ്പ​ഷ്ടം. ലൈ​ലാ അ​ല​ക്സി​ന്‍റെ ’ക​ട​ൽ ക​ട​ന്നെ​ത്തി​യ ക​ഥ​ക​ൾ’, ’ലി​ലി​ത എ​ന്നീ ക​ഥാ സ​മാ​ഹാ​ര​ങ്ങ​ൾ മ​ല​യാ​ള ക​ഥാ​സാ​ഹി​ത്യ​ത്തി​ന് പൊ​ൻ​തൂ​വ​ലാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ്