ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഡി​കെ​യ​ർ സെ​മി​നാ​ർ ന​ട​ത്തി
Wednesday, December 11, 2019 10:31 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും പു​തു​താ​യി നാ​ട്ടി​ൽ നി​ന്നും അ​മേ​രി​ക്ക​ൻ സി​റ്റി​സ​ണ്‍ അ​ല്ലാ​ത്ത​വ​ർ​ക്കും സീ​നി​യ​ർ സി​റ്റി​സ​ണ്‍ ആ​ളു​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​ത​ര​ത്തി​ലു​ള്ള സെ​മി​നാ​ർ വ​ൻ വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് നെ​ല്ലു​വേ​ലി ആ​ശം​സ​യും ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ ച​ട​ങ്ങി​ന് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹ്യൂ​മ​ൻ സ​ർ​വീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​സ് കോ​ല​ഞ്ചേ​രി​യാ​ണ് സെ​മി​നാ​ർ ന​യി​ച്ച​ത്. സ്റ്റേ​റ്റി​ന്‍റെ​യും ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ​യും ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ല​ഭ്യ​മാ​ക്കു​ന്ന വി​വ​രം, അ​പേ​ക്ഷി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം