ഐ​എ​പി​സി ന​യാ​ഗ്ര ഫാ​ൾ​സ് ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു
Sunday, January 19, 2020 1:34 AM IST
ന​യാ​ഗ്ര ഫാ​ൾ​സ് (കാ​ന​ഡ): നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബി​ന് (ഐ​എ​പി​സി) ന​യാ​ഗ്ര ഫാ​ൾ​സ് ചാ​പ്റ്റ​ർ നി​ല​വി​ൽ​വ​ന്നു. ഐ​എ​പി​സി മു​ൻ​ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ പി. ​സ​ക്ക​റി​യ, ഐ​എ​പി​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഷ്ലി ജോ​സ​ഫ്, ബൈ​ജു​മോ​ൻ പ​ക​ലോ​മ​റ്റം, അ​ഡ്വ. ജോ​യി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി കാ​ന​ഡ​യി​ലെ മ​ൾ​ട്ടി​ക്ക​ൾ​ച്ച​റ​ൽ ടി​വി ചാ​ന​ലാ​യ ഏ​ഷ്യ​ൻ ടെ​ലി​വി​ഷ​ൻ നെ​റ്റ്വ​ർ​ക്കി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​സാ​ദ് ജ​യ​നെ തെ​ര​ഞ്ഞെ​ടു​ത്തു.

സെ​ക്ര​ട്ട​റി​യാ​യി ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടോ​ണി മാ​ത്യു​വി​നെ​യും ട്ര​ഷ​റ​റാ​യി എ​ഴു​ത്തു​കാ​രി​യും ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​വി​ത പി​ന്േ‍​റാ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ജോ​സ് ജേ​ക്ക​ബാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ്. ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ അ​മ​ൽ തോ​മ​സി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ൽ​വി​ൻ ജെ​യിം​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

2006ൽ ​ന്യൂ​സ് ചാ​ന​ലി​ൽ ട്രെ​യി​നി റി​പ്പോ​ർ​ട്ട​റാ​യി ടി​വി ജേ​ർ​ണ​ലി​സം ആ​രം​ഭി​ച്ച ആ​സാ​ദ് ജ​യ​ൻ 6 വ​ർ​ഷം മ​നോ​ര​മ തി​രു​വ​ന​ന്ത​പു​രം, ഡ​ൽ​ഹി എ​ന്നീ ബ്യു​റോ​ക​ളി​ൽ റി​പ്പോ​ർ​ട്ട​റാ​യും, മെ​യി​ൻ ഡെ​സ്കി​ൽ പ്രൊ​ഡ്യൂ​സ​റും ആ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു. ഇം​ഗ്ലീ​ഷ് ബി​രു​ദ​ധാ​രി​യാ​ണ്. ഫി​ലിം മേ​ക്കി​ങ്ങി​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നും, മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്ഷ​നി​ൽ അ​ഡ്വാ​ൻ​സ് ഡി​പ്ലോ​മ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും ഇ​വ​ന്‍റ് മാ​നേ​ജ്മ​ന്‍റ് രം​ഗ​ത്തു ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​യാ​ളാ​ണ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടോ​ണി മാ​ത്യു. നി​ര​വ​ധി സ്റ്റേ​ജ് ഷോ​ക​ളി​ൽ സ്റ്റേ​ജ് ഡി​സൈ​ന​റും, ഇ​വ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ​ഴു​ത്തു​കാ​രി​യും ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​മാ​യ ക​വി​ത പി​ന്േ‍​റാ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. ക​വി​ത ക​ലാ​കാ​യി​ക രം​ഗ​ത്തും ക​ഴി​വ് തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​മാ​ണ്. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മ​ത്സ​ര​ങ്ങ​ളി​ൽ ഉ​പ​ന്യാ​സം, ക​ഥ, ക​വി​ത എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​സ് ജേ​ക്ക​ബ് കാ​ന​ഡ​യി​ലെ മാ​ക്സ് മി​ല്ലി​ൻ കൈ​സ​ർ ഡി​സൈ​ന് വേ​ണ്ടി കൊ​മേ​ർ​ഷ്യ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി ജോ​ലി ചെ​യ്യു​ന്നു. വ​ണ്‍ മാ​ഗ​സി​ൻ, മ​ണി ഇ​ൻ​ഡീ​സി​സ് തു​ട​ങ്ങി​യ മാ​സി​ക​ൾ​ക്ക് വേ​ണ്ടി ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഫ്രീ​ലാ​ൻ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ/ വീ​ഡി​യോ​ഗ്രാ​ഫ​റാ​യ അ​മ​ൽ തോ​മ​സ് മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ​കൂ​ടി​യാ​ണ്. നേ​ച്ച​ർ ഫോ​ട്ടോ​ഗ്ര​ഫി​യി​ലും ഏ​റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​ൽ​വി​ൻ ജെ​യിം​സ് വീ​ഡി​യോ ബ്ലോ​ഗ​ർ, ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ന്നീ നി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു.

ന​യാ​ഗ്ര ഫാ​ൾ​സ് ചാ​പ്റ്റ​റി​ന് ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു എം. ​ചാ​ലി​ൽ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു ജോ​യി​സ്, അ​ജ​യ​ഘോ​ഷ്, വി​നീ​ത നാ​യ​ർ, നാ​ഷ്ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്തു​ക്കു​ട്ടി ഈ​ശോ. നാ​ഷ്ണ​ൽ ട്ര​ഷ​റ​ർ റെ​ജി ഫി​ലി​പ്പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

റിപ്പോര്‍ട്ട്: സു​ജി​ത്ത് എ​സ്. കൊ​ന്ന​യ്ക്ക​ൽ