രാ​ജു എം. ​ദാ​നി​യേ​ൽ അ​ച്ച​ൻ കോ​ർ എ​പ്പി​സ്കോ​പ്പാ പ​ദ​വി​യി​ലേ​ക്ക്
Sunday, January 19, 2020 1:36 AM IST
ഷി​ക്കാ​ഗോ: രാ​ജു എം. ​ദാ​നി​യേ​ൽ അ​ച്ച​ൻ കോ​ർ എ​പ്പി​സ്കോ​പ്പാ പ​ദ​വി​യി​ലേ​ക്ക്. അ​ഭി​വ​ന്ദ്യ ഡോ.​സ​ഖ​റി​യാ മാ​ർ അ​പ്രേം തി​രു​മേ​നി​യാ​ണ് ഏ​പ്രി​ൽ നാ​ലി​ന് വ​ന്ദ്യ. രാ​ജു അ​ച്ച​നെ കോ​ർ എ​പ്പി​സ്കോ​പ്പാ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​ത്.

പൗ​രോ​ഹി​ത്യ പാ​ര​ന്പ​ര്യ​മു​ള്ള വ​ടു​ത​ല കു​ടു​ബ​ത്തി​ലെ മേ​ലേ​തി​ൽ വി.​ജി. ദാ​നി​യേ​ലി​ന്‍റെ​യും ചി​ന്ന​മ്മ ദാ​നി​യേ​ലി​ന്‍റെ​യും മ​ക​നാ​യാ​ണ് അ​ച്ച​ന്‍റെ ജ​ന​നം.

തു​ന്പ​മ​ണ്‍ ഏ​റം (മാ​ത്തൂ​ർ ) സെ. ​ജോ​ർ​ജ് ഇ​ട​വ​കാ​ഗ​മാ​യ രാ​ജു എം. ​ദാ​നി​യേ​ൽ അ​ഭി​വ​ന്ദ്യ ദാ​നി​യേ​ൽ മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യി​ൽ നി​ന്ന് 1984 ൽ ​ശെ​മ്മാ​ശ​പ​ട്ട​വും, അ​ഭി​വ​ന്ദ്യ ഫീ​ലി​പ്പോ​സ് മാ​ർ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യി​ൽ നി​ന്നും 1986 ൽ ​ക​ശീ​ശ പ​ട്ട​വും സ്വീ​ക​രി​ച്ചു.

തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ലെ തു​ന്പ​മ​ണ്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തി​ഡ്ര​ൽ, ഉ​ള​നാ​ട് സെ​ന്‍റ് ജോ​ണ്‍​സ്, കു​രി​ല​യ്യം സെ​ന്‍റ് ജോ​ണ്‍​സ്, മ​ല്ല​ശ്ശേ​രി സെ​ന്‍റ് മേ​രീ​സ്, വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ്, നാ​റാം​ണം​മു​ഴി സെ.​ജോ​ർ​ജ് എ​ന്നി ഇ​ട​വ​ക​ളി​ൽ ശു​ശ്രു​ഷി​ച്ചു. ഉ​ള​നാ​ട് സെ.​ജോ​ണ്‍​സ് പ​ള്ളി, വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ് സ്ലീ​ബാ പ​ള്ളി എ​ന്നി ഇ​ട​വ​ക​ളു​ടെ വി.​മൂ​റോ​ൻ കൂ​ദാ​ശ സ​മ​യ​ങ്ങ​ളി​ൽ ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്നു.

ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ യൗ​സേ​ബി​യോ​സ് തി​രു​മേ​നി​യു​ടെ സെ​ക്ര​ട്ട​റി, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന ബാ​ല സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ്, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, എം​ഒ​സി കോ​ളേ​ജ​സ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, തി​രു​വി​താം​കോ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഭ​ര​ണ​സ​മ​തി അം​ഗം തു​ട​ങ്ങി മ​ല​ങ്ക​ര സ​ഭ​യു​ടെ വി​വി​ധ സ​മ​തി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

1995 മു​ത​ൽ അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്നു. ഡാ​ള​സ് സെ​ന്‍റ് ഗ്രീ​ഗോ​റീ​യോ​സ്, സെ​ന്‍റ് മേ​രീ​സ് എ​ന്നി ഇ​ട​വ​ക​ളി​ൽ വി​കാ​രി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ഷി​ക്കാ​ഗോ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക വി​കാ​രി​യാ​ണ്.

അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം, മ​ല​ങ്ക​ര സ​ഭ മ​നേ​ജിം​ങ്ങ് ക​മ്മ​റ്റി അം​ഗം എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഡാ​ള​സ് കേ​ര​ള എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ്, ക്ല​ർ​ജി സെ​ക്ര​ട്ട​റി, സൗ​ത്ത​വെ​സ്റ് ഡി​യോ​സി​ഷ്യ​ൻ ഫ​സ്റ്റ് ഫോ​ക്ക​സ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി പ​ല സാ​മു​ഹ്യ സാ​മു​ദാ​യി​ക നേ​തൃ​ത്വ​നി​ര​യി​ലും അ​ച്ച​ൻ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ദാ​നി​യേ​ൽ മാ​ർ പി​ല​ക്സി​നോ​സ് തി​രു​മേ​നി രാ​ജു അ​ച്ച​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും, ബാം​ഗ്ളൂ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്താ അ​ഭി.​ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫ്രിം തി​രു​മേ​നി സ​ഹോ​ദ​ര​പു​ത്ര​നു​മാ​ണ്.

തി​രു​മു​റ്റം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ പെ​ട്ട കാ​ട്ടു​ർ മീ​ത്തി​ലേ​ത്ത് എം.​സി. മാ​ത്യു​വി​ന്‍റെ മ​ക​ൾ സാ​ലി​യാ​ണ് ഭാ​ര്യ, ലി​ജീ​ൻ ഹ​ന്നാ, ജു​വ​ൽ ദാ​നി​യേ​ൽ, അ​ഖി​ൽ മാ​ത്യു എ​ന്നി​വ​ർ മ​ക്ക​ളും, മേ​പ്രാ​ൽ റ​വ ഫാ ​ഷോ​ണ്‍ പു​തി​യോ​ട്ട് (യു​എ​സ്എ ) മ​രു​മ​ക​നും, ബാ​ബു ദാ​നി​യേ​ൽ, പ​പ്പ​ച്ച​ൻ ദാ​നി​യേ​ൽ, ജോ​ർ​ജ് ദാ​നി​യേ​ൽ, സൂ​സ​മ്മ എ​ന്നി​വ​ർ സ​ഹോ​ര​ങ്ങ​ളും, മ​ത്താ​യി വി ​തോ​മ​സ് (ത​ന്പി ഉ​ഴ​ത്തി​ൽ( ,ചി​ക്കാ​ഗോ )സ​ഹോ​ദ​രി ഭ​ർ​ത്താ​വും, റെ​വ ഫാ ​ജോ​ണ്‍ മാ​ത്യു യു​എ​സ്എ ഭാ​ര്യ സ​ഹോ​ദ​ര​നു​മാ​ണ്.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ