ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, January 20, 2020 10:29 PM IST
ഡാ​ള​സ്: ക​ഴി​ഞ്ഞു​പോ​യ കാ​ല​ത്തെ ഒ​രു സു​വ​ർ​ണ കാ​ല​ഘ​ട്ട​മാ​യി ഓ​ർ​മി​ക്കു​വാ​ൻ, ആ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത​യെ താ​ലോ​ലി​ക്കു​വാ​ൻ റാ​ന്നി നി​വാ​സി​ക​ൾ ഒ​ന്നി​ക്കു​ന്നു.

ജ​നു​വ​രി 26 നു ​ഞാ​യ​റാ​ഴ്ച നാ​ലു മു​ത​ൽ 7 വ​രെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സാ​ബു ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ലാ​ണ് റാ​ന്നി നി​വാ​സി​ക​ളു​ടെ സം​ഗ​മം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നെ​ന്നും ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കു​ന്ന ആ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ മ​നോ​ഹാ​രി​ത പ്ര​ത്യ​ക്ഷ​ത​യി​ൽ ക​ണ്ടും കേ​ട്ടും മി​ണ്ടി​യും ആ​ഘോ​ഷ​മാ​ക്കി മാ​റ്റു​വാ​ൻ ഒ​രി​ക്ക​ൽ കൂ​ടി സൗ​ഹൃ​ദ​ത്തെ ദൃ​ഢ​മാ​ക്കു​വാ​ൻ ജാ​തി മ​ത ഭേ​ദ​മെ​ന്യേ സ്നേ​ഹ​ത്തോ​ടു ക്ഷ​ണി​ക്കു​ന്ന​താ​യി ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി സെ​ക്ര​ട്ട​റി ഷി​ജു എ​ബ്ര​ഹാം അ​റി​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ