വേ​ൾ​ഡ് പീ​സ് മി​ഷ​നും ട്രാ​ഡ​യും ചേ​ർ​ന്നൊ​രു​ക്കി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ
Tuesday, January 21, 2020 10:33 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: സ​ത്രം ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ആ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി വേ​ൾ​ഡ് പീ​സ് മി​ഷ​നും ട്രാ​ഡ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും നേ​ത്ര​പ​രി​ശോ​ധ​ന​യും മ​രു​ന്നു​ക​ളും ന​ൽ​കി​യ​തി​നൊ​പ്പം ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ളും ന​ട​ത്തു​പ്പെ​ട്ടു.

ട്രാ​ഡ ഡ​യ​റ​ക്ട​ർ ഡോ. ​സി​സ്റ്റ​ർ ജോ​വാ​ൻ ചു​ങ്ക​പ്പു​ര കൗ​ണ്‍​സി​ലിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി. വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ അ​ഞ്ച​പ്പം അ​ന്ന​ദാ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി സ്റ്റീ​ഫ​ൻ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പേ​രൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ വ​സ്ത്ര​ങ്ങ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​സി നി​ർ​ധ​ന​ർ​ക്ക് കൈ​മാ​റി. സാ​മൂ​ഹ്യ പ​രി​പാ​ല​ന​വും പ​രി​ശീ​ല​ന​വും ല​ഭി​ക്കു​വാ​ൻ ഷി​ല്ലോ​ങ് മാ​ർ​ട്ടി​ൻ ലൂ​ഥ​ർ ക്രി​സ്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ക്യാ​ന്പി​ലെ വി​വി​ധ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹ​കാ​രി​ക​ളാ​യി​രു​ന്നു. ഡോ.​മി​നി നാ​യ​ർ, ട്രാ​ഡ മാ​നേ​ജ​ർ ഷി​ബി എം. ​ഐ​ക്ക​ര, പ്രോ​ജ​ക്ട് മാ​നേ​ജ​ർ അ​ജ​യ് കു​മാ​ർ, ജി​ത്തു, എ​ലി​സ​ബ​ത്ത്, വി​ജി​മോ​ൾ, സൗ​മ്യ ടോ​മി, ഷാ​ർ​ളി​ൻ മ​രി​യ ജോ​ർ​ജ്, യു.​കെ ഡെ​യ്ലി ഡി​ലൈ​റ്റ്സ് ഡ​യ​റ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ടി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ ക്യാ​ന്പി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി.

റി​പ്പോ​ർ​ട്ട് : നി​ത വ​ർ​ഗീ​സ്