അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ന്‍റ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്
Tuesday, January 21, 2020 10:36 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 34ാം യൂ​ത്ത് ആ​ന്‍റ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്, പെ​ൻ​സി​ൽ​വാ​നി​യ ലാ​ൻ​കാ​സ്റ്റ​ർ വി​ന്‍റാം റി​സോ​ർ​ട്ട്സ് ആ​ന്‍റ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ 2020 ജൂ​ലൈ 22 മു​ത​ൽ 25 വ​രെ തീയതികളിൽ ന​ട​ത്ത​പ്പെ​ടു​ന്നു

സ​ഭാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ പ​ര​സ്പ​ര സ്നേ​ഹ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക, സ​ഭ​യു​ടെ വി​ശ്വാ​സാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നി​ങ്ങ​നെ വി​വി​ധ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ നി​ർ​ത്തി ന​ട​ത്തി വ​രു​ന്ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി​ശി​ഷ്ട അ​തി​ഥി​യാ​യി, മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മെ​ത്രാ​പോ​ലീ​ത്ത​ൻ ട്ര​സ്റ്റി​യും കൊ​ച്ചി ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്താ​യു​മാ​യ ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പോ​ലീ​ത്താ പ​ങ്കെ​ടു​ക്കും.

നി​ങ്ങ​ളു​ടെ വെ​ളി​ച്ചം മ​നു​ഷ്യ​രു​ടെ മു​ന്നി​ൽ പ്ര​കാ​ശി​ക്ക​ട്ടെ. മ​ത്താ​യി 516 എ​ന്ന​താ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​പോ​ൾ തോ​ട്ട​ക്കാ​ട്ട് ക​ണ്‍​വീ​ന​റാ​യും ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ പി.​ഒ. ജേ​ക്ക​ബ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റാ​യും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യും വി​വി​ധ ക​മ്മ​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ജ​നു​വ​രി 11ന് ​ന്യൂ​ജേ​ഴ്സി​യി​ലെ പാ​ര​മ​സി​ലു​ള്ള മോ​ർ അ​പ്രേം സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്ന ക്രി​സ്മ​സ് പു​തു​വ​ൽ​സ​രാ​ഘോ​ഷ​ത്തി​ന്‍റേ​യും ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റേ​യും സം​യു​ക്ത ച​ട​ങ്ങി​ൽ കു​ടും​ബ​മേ​ള​യു​ടെ പ്ര​ഥ​മ കി​ക്ക് ഓ​ഫ് ഉ​ദ്ഘാ​ട​നം ന​ട​ത്തി..

ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദോ മോ​ർ തീ​ത്തേ​സ് മെ​ത്രാ​പോ​ലീ​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഈ​സ്റ്റേ​ണ്‍ റീ​ജി​യ​ൻ മെ​ത്രാ​പോ​ലീ​ത്താ, അ​ഭി​വ​ന്ദ്യ മോ​ർ ദി​വ​ന്നാ​സ്യോ​സ് യൂ​ഹാ​നോ​ൻ ക​വാ​ക്ക് മെ​ത്രാ​പോ​ലീ​ത്താ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

വൈ​ദി​ക​രും നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ മെ​ഗാ സ്പോ​ണ്‍​സ​ർ ഈ​പ്പ​ൻ മാ​ളി​യേ​ക്ക​ലി​നും കു​ടും​ബ​ത്തി​നും ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കി​കൊ​ണ്ട് അ​ഭി​വ​ന്ദ്യ ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്താ തി​രു​മ​ന​സു​കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ കി​ക്ക് ഓ​ഫി​ന് തു​ട​ക്കം കു​റി​ച്ചു. അ​തി​നു​ശേ​ഷം റോ​യി മാ​ത്യു​വും കു​ടും​ബ​വും മെ​ഗാ സ്പോ​ണ്‍​സ​റാ​യി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി. തു​ട​ർ​ന്ന് അ​ന്പ​തി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ ത​ദ​വ​സ​ര​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ന് ന​ട​ത്തി കി​ക്ക് ഓ​ഫ് ച​ട​ങ്ങ് വ​ൻ വി​ജ​യ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ക​റു​ത്തേ​ട​ത്ത്