വര്‍ഗീസ് ജോര്‍ജ് (ജോയി) മുംബൈയില്‍ നിര്യാതനായി
Tuesday, February 25, 2020 12:37 PM IST
സൗത്ത് ഫ്‌ളോറിഡ: ആലപ്പുഴ,തലവടി കുന്തിരിക്കല്‍ കടമാട്ട് വര്‍ഗീസ് ജോര്‍ജ് (ജോയി, 80) മുംബൈയില്‍ നിര്യാതനായി. മുംബൈ ആസ്ഥാനമായുള്ള ജോയ് കണ്‍സ്ട്രക്ഷന്‍ സ്ഥാപകനാണ്. സംസ്‌കാരം മരോല്‍ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ പള്ളിയില്‍ ശുശ്രുഷക്ക് ശേഷം ശിവടി സെമിത്തേരിയില്‍ നടത്തി. ഭാര്യ പരേതയായ വത്സമ്മ. മക്കള്‍: സൈറ, സജു, സരോ. മരുമക്കള്‍: സെയില്‍, നിടാഷ, മാര്‍ട്ടിന്‍ .

സാലി (കായംകുളം), ലാലച്ചന്‍ (ന്യൂയോര്‍ക്ക്), ചക്കോച്ചന്‍ (മുംബൈ), മാമ്മച്ചി (കൊച്ചി). ഉണ്ണിയച്ചന്‍ (തിരുവല്ല) റ്റാറ്റാമ (മുംബൈ), സിറില്‍ (മയാമി യുഎസ്എ) , റജി (എറണാകുളം), സജി (മുംബൈ), ബൈജി (എടത്വ) എന്നിവര്‍ സഹോദരങ്ങളാണ്.