ടോംസൺ ജോൺ കദളിമറ്റത്തിൽ നിര്യാതനായി
Monday, March 23, 2020 6:12 PM IST
ഡാളസ്, ടെക്സസ്: കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ കെ.കെ. ജോണിന്‍റേയും (കെ.കെ. സാർ), മേരിയുടെയും മകൻ ടോംസൺ (60) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജീന കുമരകം ചെത്തിക്കുന്നേൽ കുടുംബാംഗം.

മക്കൾ: മെറിൻ, ജെറിൻ, സെറിൻ, ജെയിംസ് . മരുമകൻ: മാത്യൂസ് കളത്തിൽ (ഡാളസ്),
സഹോദരങ്ങൾ: മോളി തോമസ് മണലേൽ, കടുത്തുരത്തി, സലോമി ബേബി ഊരാളിൽ, ന്യൂയോർക്ക്, തങ്കച്ചൻ ജോൺ - ലിസി കദളിമറ്റത്തിൽ, ന്യൂയോർക്ക്, ആൻസി ഷാജി ഇലക്കാട്ട്, അറ്റ്ലാന്‍റ, കൊച്ചുമോൾ ജിജു കോളങ്ങായിൽ, ഡാളസ്.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്