പോൾ മാത്യു അയത്തുപാടം ടെക്സസിൽ നിര്യാതനായി
Sunday, May 31, 2020 10:28 AM IST
ടെക്സസ് : പോൾ മാത്യു അയത്തുപാടം (66) ടെക്സസിൽ നിര്യാതനായി. സംസ്കാരം ജൂൺ 4 നു (വ്യാഴം) രാവിലെ 10.30 ന് ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ.

ഭാര്യ: ഗ്രേസി മാത്യു. മക്കൾ: അനിൽ മാത്യു ,സുനിൽ മാത്യു , വിൻസി മാത്യു. സഹോദരങ്ങൾ: ആനി, വിൻസെന്‍റ്, ഫ്രാൻസിസ്, ക്ലമെന്‍റ് മാത്യു , മേരി, സെലിൻ, പരേതരായ ജയിംസ്, തോമസ്, ജോസഫ്.

ജൂൺ 3 നു (ബുധൻ) വൈകുന്നേരം 5 മുതൽ രാത്രി 9 വരെ പൊതുദർശനം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ക്ലമെന്‍റ് മാത്യു 201 615 9837.

റിപ്പോർട്ട്: ജോസഫ് ഇടിക്കുള