HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ മലയാളത്തിന് അവാർഡുകളുടെ നക്ഷത്രതിളക്കം
Sunday, May 31, 2020 11:31 AM IST
ടെക്സസ്: യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിനിൽ ഫെല്ലോഷിപ്പും അവാർഡുകളുമായി 2019-20 അധ്യയനവർഷത്തെ മലയാളം വിഭാഗത്തിന്റെ അഭിമാനമായത് ഇത്തവണ 6 മിടുക്കരാണ് . അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും ബിരുദതലം മുതൽ ഗവേഷണതലം വരെ ഒരു വിഷയമായി പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരേയൊരു കലാലയമാണ് UT Austin.
ഈ അധ്യയനവർഷത്തെ Outstanding Malayalam Language Student Award ന് തിരഞ്ഞെടുക്കപ്പെട്ടത് അഞ്ജിത നായർ, സിദ്ധേഷ് കൃഷ്ണൻ എന്നിവരാണ്. കംപ്യൂട്ടർ സയൻസ് പ്രധാന വിഷയമായി UT Austin ൽ ബിരുദ വിദ്യാർഥിയായ അഞ്ജിത നായർ പബ്ലിക് പോളിസിയും പഠിക്കുന്നുണ്ട്. മലയാളഭാഷയിലും സാഹിത്യത്തിലും അതീവ താല്പര്യമുള്ള അഞ്ജിതയുടെ കുട്ടിക്കാലം മുതലുള്ള ഇഷ്ടവിനോദങ്ങൾ മലയാളസിനിമകളും വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള വായനകളുമാണ്. അതു തന്നെയാണ് അമേരിക്കയിൽ കുടിയേറിയിട്ടും മലയാളഭാഷ അനായാസം കൈകാര്യംചെയ്യാൻ അഞ്ജിതക്ക് അടിസ്ഥാനമായതും.
സിദ്ധേഷ് കൃഷ്ണനും കംപ്യൂട്ടർ സയൻസ് പ്രധാന വിഷയമായി UT Austin ൽ ബിരുദ വിദ്യാർഥിയാണ്. UT Inventors, UTCS Ambassadors, Texas Lambda Alpha Nu എന്നീ ഓർഗനൈസേഷനുകളിൽ സജീവ പ്രവർത്തകനുമാണ്. മലയാള ഭാഷയും തന്റെ നാടിന്റെ സംസ്കാരത്തേയും അറിയാനുമുള്ള താല്പര്യമാണ് സിദ്ധേഷ്, മലയാളം തന്റെ പഠനവിഷയങ്ങളിൽ ഒന്നാമതാക്കാൻ തീരുമാനിച്ചത്.
എല്ലാ വർഷവും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് ആണ് ഏറ്റവും മികച്ച മലയാള ഭാഷാ വിദ്യാർഥിക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്.
US Department of Education മലയാള ഭാഷയും സംസ്കാരവും പഠിക്കാൻ താല്പര്യമുള്ള ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്ക് നൽകുന്ന ഫെല്ലോഷിപ്പാണ് Foreign Language and Area Studies (FLAS) Fellowship. UT Austin ൽ South Asia Institute ആണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ഇത് കരസ്ഥമാക്കിയത് ഒന്നാംവർഷ മലയാള വിഭാഗത്തിലെ വിദ്യാർഥികളായ അഞ്ജലി നായർ, ഷെറീന മാത്യു, ആകാശ് നായർ, ശാരിക മേനോൻ എന്നിവരാണ്.
അഞ്ജലി നായർ സൈക്കോളജി ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർഥിനിയാണ്. മറ്റൊരു വിഷയമായി ബിസിനസും പഠിക്കുന്നുണ്ട്. കലകളോട് അങ്ങേയറ്റം താല്പര്യമുള്ള അഞ്ജലി കഴിഞ്ഞ പതിനാറുവർഷമായി മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ അഭ്യസിക്കുന്നുണ്ട്. 'The many art forms of Kerala-discussed Mohiniyattom, Ottamthullal, Kadhakali etc' എന്ന വിഷയത്തെ കുറിച്ച് UT Austin ലെ മലയാളവിഭാഗം വിദ്യാർഥികൾക്കുവേണ്ടി ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
UT Austin ൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഷെറീന മാത്യുവിന്റെ ഐശ്ചിക വിഷയം ജേണലിസം ആണ്. Computer Science and World Literature ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആയും പഠിക്കുന്നുണ്ട്. അമേരിക്കയിൽ കുടിയേറിയെങ്കിലും തന്റെ മാതൃഭാഷ കൈമോശംവരാതെ ശ്രദ്ധിച്ചിട്ടുള്ള ഷെറീന, മലയാള സാഹിത്യ കൃതികൾ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റിയിൽ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്തത്. വായിക്കുക മാത്രമല്ല തന്റെ എഴുത്തുകൾ ഭാവിയിൽ പ്രസിദ്ധീകരിക്കണമെന്നതാണ് ഷെറീനയുടെ ആഗ്രഹം. ചെറുകഥാവായനയും പെയിന്റിംഗും ആണ് ഇഷ്ടവിനോദം.
ഫിലിം പ്രധാന വിഷയമായ ബിരുദ വിദ്യാർഥിയാണ് ആകാശ് നായർ. ഫോട്ടോഗ്രാഫിയെ ഏറെ ഇഷ്ടപ്പെടുന്ന ആകാശിന് തന്റെ മാതൃഭാഷാ സംസ്കാരത്തോടുള്ള ഇഷ്ടമാണ് മലയാളം ക്ലാസിൽ എത്തിച്ചത്. അമേരിക്കയിൽ കുടിയേറിപ്പാർത്തുവെങ്കിലും പഠനശേഷം സ്വന്തം നാട്ടിൽ പോകണമെന്നും അവിടെ താമസിച്ചുതന്നെ മലയാളമണ്ണിന്റെ സംസ്കാരമറിഞ്ഞുള്ള യാത്രകൾ ചെയ്ത് അതൊരു ഡോക്കുമെന്ററി ആയി പകർത്തണമെന്നതാണ് ആകാശിന്റെ ആഗ്രഹം. സിനിമയും സ്കെയ്റ്റ്ബോർഡിംഗും പാചകവും ആണ് ആകാശിന്റെ ഇഷ്ട വിനോദങ്ങൾ.
ശാരിക മേനോൻ മാർക്കറ്റിംഗ് ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർഥിനിയാണ്. Plan II Honorns ചെയ്യുന്നുണ്ട്. വളരെയേറെ കൗതുകമുളവാക്കുന്ന വളരെയേറെ മൂല്യങ്ങളുള്ളതാണ് നമ്മുടെ മലയാളഭാഷയും ഭാരതസംസ്കാരവും എന്നു വിശ്വസിക്കുന്നു ശാരിക. തുടർന്നുള്ള തന്റെ മലയാള സാഹിത്യ പഠനത്തിനു കിട്ടിയ FLAS ഫെല്ലോഷിപ്പിന്റെ ത്രില്ലിലാണ്.
കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി മലയാള ഭാഷയും സാഹിത്യവും ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് UT Austin ൽ. അമേരിക്കൻ മലയാളി സമൂഹത്തിന് എന്നും അഭിമാനമായ ഡോ. റോഡ്നി മോഗ് ആണ് മലയാളവിഭാഗത്തിന്റെ സ്ഥാപകൻ. അദ്ദേഹം വിരമിച്ച ശേഷം ഡോ. മാധവൻ ഉണ്ണിത്താൻ ആണ് മലയാള വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഡോ. ദർശന മനയത്ത് ശശിയാണ് ഇവിടെ മലയാളം പ്രഫസർ. തന്റെ വിദ്യാർഥികളുടെ നേട്ടങ്ങളിൽ അങ്ങേയറ്റം സന്തോഷത്തിലാണ് അവരുടെ പ്രിയപ്പെട്ട അധ്യാപിക. 2017 ലും 2019 ലും Texas Foreign Language Teaching Excellence Award നു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. UT യുടെ Asian Studies Department ഉം South Asia Institute ഉം മലയാളത്തിന് എല്ലാ പ്രോത്സാഹനങ്ങളും നൽകാറുണ്ടെന്നതാണ് ഏറ്റവും അനുഗ്രഹം എന്ന് ഡോ. ദർശന ശശി പറയുന്നു.
റിപ്പോർട്ട്: എബി ആനന്ദ്
അമേരിക്കയിൽ വെടിവയ്പ്: മൂന്നുപോലീസുകാർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെക്കൻ പെൻസിൽവാനിയയിൽ മൂന്നു പോ
ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു; 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും
ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷനലി
ഒക്ലഹോമയിൽ ഇരട്ടക്കൊലപാതകം: പ്രതിയെ കണ്ടെത്താൻ പൊതുജന സഹായമഭ്യർത്തിച്ചു പോലീസ്
ഓക്ലഹോമ: പുഷ്മതഹാ കൗണ്ടിയിലെ ക്ലേടണിന് സമീപം ഇരട്ടക്കൊലപാതക
മുൻ സെനറ്ററുടെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വർഷം തടവ് ശിക്ഷ
ന്യൂജേഴ്സി: ഭർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തി
പ്ലാൻഡ് പാരന്റ്ഹുഡിന്റെ ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ അനുമതി
ബോസ്റ്റൺ: ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്ക
ഡാളസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ഡാളസ്: വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാളസ് മലയ
നായർ ബെനവലന്റ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂയോർക്ക്: നായർ ബെനവലന്റ് അസോസിയേഷൻ ക്വീൻസിലെ ഗ്ലെൻ ഓക്സി
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന്
യുഎസിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള സമീപകാല ആക്രമണങ്ങളെ അപലപിച്ചു കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലുടനീളം ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള
ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത് ഓണാഘോഷം ഗംഭീരമായി
ഡാളസ്: ക്നാനായ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാളസ്ഫോർത്ത്വർത്ത് ഓണ
യുഎസിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആ
ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്
അജയകുമാർ അനുസ്മരണം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ
നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിള
ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോ
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ അഞ്ചിന്
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേ
പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു
ഡാളസ്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പ
"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളി
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി

അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേ
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില്‍ പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്‍
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്‍ക്കില്‍ പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്‍: നാട്ടില്‍ മലയാളി ഓണം ഉണ്ണാന്‍ പച്ചക്കറിക്ക് അയല്‍ സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
Latest News
പോലീസ് നടപടി കോടതി നിർദേശ പ്രകാരം; എ.കെ.ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി
വിലക്കയറ്റം ചർച്ച ചെയ്യാൻ നിയമസഭ; മൂന്നാം ദിവസവും അടിയന്തര പ്രമേയ ചർച്ച
മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ
ബിജെപി നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top