സാ​ലി ജോ​ർ​ജ് നി​ര്യാ​ത​യാ​യി
Monday, June 1, 2020 2:19 AM IST
ഡാ​ള​സ്: പ​ത്ത​നം​തി​ട്ട വെ​ട്ടി​പ്പു​റം മോ​ടി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​സി​ന്‍റെ (ജോ​ർ​ജ് തോ​മ​സ്, തോം​സ് സ്റ്റു​ഡി​യോ, പ​ത്ത​നം​തി​ട്ട) യു​ടെ ഭാ​ര്യ സാ​ലി ജോ​ർ​ജ് (61) നി​ര്യാ​ത​യാ​യി. തോ​ന്ന്യാ​മ​ല MTLPS റി​ട്ട. അ​ദ്ധ്യാ​പി​ക​യാ​യ സാ​ലി മെ​യ് 30 വെ​ള്ളി​യാ​ഴ്ച ഹൃ​ദ​യ​സ്തം​ഭ​ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ര്യാ​ത​യാ​യ​ത്. പ​രേ​ത​യു​ടെ മ​ക്ക​ൾ:​ സൗ​മ്യ, സ്വ​പ്നാ, സ്നേ​ഹ. മ​രു​മ​ക്ക​ൾ:​ ജോ​ബി, നി​ധി​ൻ, ജീ​ൻ

ഭൗ​തി​ക ശ​രീ​രം ജൂ​ണ്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7:30ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും ഭ​വ​ന​ത്തി​ലെ ശു​ശ്രു​ഷ​യ്ക്കു ശേ​ഷം 111ന് ​പ​ത്ത​നം​തി​ട്ട മ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കു​ന്ന​താ​ണ്.

ഫ്ര​ണ്ട്സ് ഓ​ഫ് പ​ത്ത​നം​തി​ട്ട ഡാ​ള​സ്, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഡാ​ള​സ് സം​ഘ​ട​ന​ക​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്നു.​മെ​ഹ​ശ​ബ​ഴ​ലീൃ​ഴ​ല​ബ2020​ഷൗി​ല01.​ഷു​ഴ

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ