സ​ണ്ണി വൈ​ക്ലി​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Tuesday, June 2, 2020 11:31 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളും മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​മേ​രി​ക്ക​യു​ടെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​നി​ധ്യ​വു​മാ​യി​രു​ന്ന സ​ണ്ണി വൈ​ക്ലി​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന ന​ട​ത്തി​യ അ​നു​ശോ​ച​ന യോ​ഗ​വും അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങും വി​കാ​ര​നി​ർ​ഭ​ര​മാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ആ​ദ്യ​കാ​ല കു​ട്ടാ​യ്മ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​വ​രി​ൽ ഒ​രാ​ളാ​യ സ​ണ്ണി വൈ​ക്ലി​ഫി​ന്‍റെ അ​നു​സ്മ​ര​ണ​ച്ച​ട​ങ്ങ് ഏ​വ​രേ​യും ഈ​റ​ന​ണി​യി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി ​നാ​യ​ർ സ്വാ​ഗ​തം അ​രു​ളി​യ ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​യി​ലെ മു​ൻ ഇ​ന്ത്യ​ൻ അ​ബാ​സി​ഡ​ർ റ്റി.​പി. ശ്രീ​നി​വാ​സ​ൻ, ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ഡോ. ​എം.​വി . പി​ള്ള, മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​അ​നി​രു​ദ്ധ​ൻ, ഡോ. ​പാ​ർ​ഥ​സാ​ര​ഥി​പി​ള്ള, ജെ. ​മാ​ത്യൂ​സ്, ക​മാ​ൻ​ഡ​ർ ജോ​ർ​ജ് കോ​രു​ത്, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ജി.​കെ. പി​ള്ള, മ​റി​യാ​മ്മ പി​ള്ള , ജോ​ണ്‍ പി. ​ജോ​ണ്‍, മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി ഉ​രാ​ളി​ൽ, ജോ​ണ്‍ ടൈ​റ്റ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഏ​വ​രു​ടെ​യും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ ഡെ​പ്യൂ​ട്ടി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ഗ​വ​ണ്‍​മെ​ന്‍റ് വൈ​ഡ് പോ​ളി​സി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന (വൈ​റ്റ് ഹൗ​സി​ൽ) റ​വ. ഫാ, ​അ​ല​ക്സാ​ണ്ട​ർ കു​ര്യ​ന്‍റെ പ്രാ​ർ​ഥ​ന​യോ​ട് അ​നു​ശോ​ച​ന യോ​ഗം ആ​രം​ഭി​ച്ച​ത്. ഫൊ​ക്കാ​ന സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട് മോ​ഡ​റേ​റ്റ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ചു.

അ​മേ​രി​ക്ക​ൻ മു​ൻ അ​ബാ​സി​ഡ​ർ റ്റി.​പി. ശ്രീ​നി​വാ​സ​ൻ ത​ന്‍റെ അ​നു​സ്മ​ര​ണ​യി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ സ​ണ്ണി വൈ​ക്ലി​ഫു​മാ​യി ഉ​ണ്ടാ​യി​രു​ന്ന സൗ​ഹൃ​ദ​വും ഫൊ​ക്കാ​ന എ​ന്ന സം​ഘ​ട​ന​യു​ടെ പി​റ​വി​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം ചെ​യ്യ്ത സേ​വ​ന​ങ്ങ​ളും വി​വ​രി​ച്ചു.

ഡോ. ​എം.​വി. പി​ള്ള ത​ന്‍റെ അ​നു​സ്മ​ര​ണ​ത്തി​ൽ സ​ണ്ണി വൈ​ക്ലി​ഫ് ഫൊ​ക്കാ​ന​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം ചെ​യ്ത സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. ഭാ​ഷ​ക്ക് ഒ​രു ഡോ​ള​ർ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കാ​ൻ വേ​ണ്ടി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ച​തി​നെ​യും ഓ​രോ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലും ഭാ​ഷ​ക്ക് ഒ​രു ഡോ​ള​ർ എ​ന്ന ബോ​ർ​ഡു​മാ​യി ന​മ്മ​ളി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്നി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​റി​ട്ട പ്ര​വ​ർ​ത്ത​ന ശൈ​ലി ന​മ്മ​ൾ ര​ണ്ടു​കൈ​യും നീ​ട്ടി​യാ​ണ് സ്വി​ക​രി​ച്ച​ത്. എ​പ്പോ​ഴും ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി മാ​ത്ര​മേ ന​മു​ക്ക് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ സാ​ധി​ച്ചി​ട്ടു​ള്ളു​വെ​ന്നും ഡോ. ​എം.​വി. പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൊ​ക്കാ​ന​യു​ടെ ആ​രം​ഭം മു​ത​ൽ ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച സ​ണ്ണി വൈ​ക്ലി​ഫ് ക​ഴി​വു​റ്റ ഒ​രു സം​ഘാ​ട​ക​നും മ​ല​യാ​ളി​ക​ളു​ടെ ഏ​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കും മു​ന്പി​ൽ നി​ൽ​ക്കു​ന്ന ആ​ളു​മാ​യി​രു​ന്നു​വെ​ന്ന് ഡോ. ​അ​നി​രു​ദ്ധ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റു​മാ​രെ​യും മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റു​മാ​രെ​യും കൂ​ടാ​തെ ഫൊ​ക്കാ​ന ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് , ഫോ​മാ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക ആ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , സു​ജ ജോ​സ് , വി​ജി നാ​യ​ർ, പ്ര​വീ​ണ്‍ തോ​മ​സ്, ഷീ​ല ജോ​സ​ഫ്, ലൈ​സി അ​ല​ക്സ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, വി​നോ​ദ് കെ​ആ​ർ​കെ, എ​ബ്ര​ഹാം ഈ​പ്പ​ൻ , സ​ണ്ണി മാ​റ്റ​മ​ന, ടി.​എ​സ്. ചാ​ക്കോ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ ജോ​യി ച​ക്ക​പ്പ​ൻ ഫൊ​ക്കാ​ന മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​എ​ൻ. നാ​യ​ർ, രാ​ജ​ൻ പാ​ട​വ​ത്തി​ൽ, തോ​മ​സ് തോ​മ​സ്, ലീ​ല മാ​രേ​ട്ട്, സ​ണ്ണി ജോ​സ​ഫ്,ഗ​ണേ​ഷ് നാ​യ​ർ, ട്ര​സ്റ്റി മെം​ബേ​സാ​യ ബെ​ൻ പോ​ൾ, ഡോ. ​മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​രും അ​നു​ശോ​ച​നം അ​റി​യി​ച്ചു സം​സാ​രി​ച്ചു. സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ആ​നി പോ​ൾ, ഷാ​ഹി പ്ര​ഭാ​ക​ർ, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, കോ​ശി കു​രു​വി​ള, ക​ല ഷാ​ഹി, മോ​ഹ​ൻ രാ​ജ്, എ.​സി. ജോ​ർ​ജ്, സു​രേ​ഷ് രാ​ജ്, ര​ഹു ന​ന്പി​യാ​ർ, ആ​ന്േ‍​റാ വ​ർ​ക്കി, ജോ​ണ്‍ മാ​ത്യു, ഡോ. ​ഗ​ബ്രി​യ​ൽ റോ​യി, അ​നി​ൽ നാ​യ​ർ, ബോ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഏ​വ​ർ​ക്കും പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച ആ ​ന​ല്ല​കാ​ല​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ പു​തു​ക്ക​ലാ​യി​രു​ന്നു. ഡോ. ​ര​ഞ്ജി​ത് പി​ള്ള, എ​റി​ക് മാ​ത്യു, വി​പി​ൻ രാ​ജ് എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യി പ്ര​വ​ർ​ത്തി​ച്ചു.

പൊ​തു ദ​ർ​ശ​നം:

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 10.30 വ​രെ (ജൂ​ണ്‍ 4)
Fredrick 7th day Adventist's Church
6437 Jefferosn Pike
Fredrick ,Maryland. 21703

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ