റെയ്‌ച്ചൽ അബ്രഹാം നിര്യാതയായി
Saturday, June 6, 2020 2:19 PM IST
ഡാളസ് :കുഴിക്കാല കൊല്ലൻ പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ റെയ്‌ച്ചൽ അബ്രഹാം (കുഞ്ഞമ്മ, 89) നിര്യാതയായി .കടമ്മനിട്ട കോട്ടാറേത്ത് കുടുംബാംഗമാണ്

മക്കൾ : കെ എ വര്ഗീസ് (അച്ചൻ കുഞ്ഞ്‌ ), കെ എ തോമസ് (രാജു )മസ്കറ്റ് , കെ എ കുര്യൻ (വിൻസെന്റ് ),ഡാളസ്. മരുമക്കൾ : സൂസൻ വർഗീസ് , ജയ തോമസ് , മിനി കുര്യൻ
കൊച്ചുമക്കൾ :റ്റിംഗിൽ ,രാഹുൽ ,ഡിംപിൾ ,ആഡ്‌ലൈൻ ,ആഷ്‌ലി ,ആയുഷ്

സഹോദരങ്ങൾ :തോമസ് മാത്യു (ജോയ് ),ചിന്നകുട്ടി , തങ്കമ്മ ,പൊടിയമ്മ , (പരേതരായ കുഞ്ഞൂഞ്ഞു,ആലീസ് ) എല്ലാവരും തൃശൂർ.

സംസ്കാരം ജൂൺ എട്ടാം തീയതി തിങ്കളാഴ്ച കുഴിക്കാല മാർത്തോമാ ചർച്ചിൽ
കൂടുതൽ വിവരങ്ങൾക്ക്: വിൻസെന്‍റ് (ഡാളസ് ) 972 400 0219

റിപ്പോർട് പി പി ചെറിയാൻ