വി.​പി. മ​ത്താ​യി ഫ്ളോ​ഡ​യി​ൽ നി​ര്യാ​ത​നാ​യി
Saturday, June 6, 2020 9:53 PM IST
കോ​റ​ൽ സ്പ്രിം​ഗ്(​ഫ്ളോ​റി​ഡ): വൈ​ദ്യു​തി ബോ​ർ​ഡ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ തി​രു​വ​ല്ല തു​ക​ല​ശേ​രി വാ​ഴ​ക്കു​ന്ന​ത്ത് വി.​പി. മ​ത്താ​യി(​പൊ​ടി​യ​ച്ച​ൻ-81) കോ​റ​ൽ സ്പ്രിം​ഗി​ലു​ള്ള മ​ക​ൾ മി​നി​യു​ടെ വ​സ​തി​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഗ്രേ​സി മ​ത്താ​യി(​റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: മി​നി ജേ​ക്ക​ബ്(​കോ​റ​ൽ സ്പിം​ഗ്, ഫ്ളോ​ഡി), മ​നോ​ജ് മാ​ത്യു(​ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: തി​രു​വ​ല്ല കു​ന്പ​നാ​ട് കൊ​ടും​ന്ത​റ​യി​ൽ റെ​ജി(​കോ​റ​ൽ സ്പ്രിം​ഗ്), ജൂ​ഡി(​സൗ​ദി അ​റേ​ബ്യ), കൊ​ച്ചു​മ​ക്ക​ൾ: മെ​റി​ൽ, ജോ​യ​ൽ, അ​ക്ഷ​യ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

പാ​സ്റ്റ​ർ ജോ​ണ്‍ താ​മ​സ്(95464995011)
പാ​സ്റ്റ​ർ കെ.​സി. ജോ​ണ്‍(9545995472)

റി​പ്പോ​ർ​ട്ട്: വ​ർ​ഗീ​സ് ഫി​ലി​പ്പ്