വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഷി​ക്കാ​ഗോ- കൊ​ച്ചി എ​യ​ർ ഇ​ന്ത്യ വി​മാ​നം പു​റ​പ്പെ​ട്ടു
Thursday, July 2, 2020 9:59 PM IST
ഷി​ക്കാ​ഗോ: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഷി​ക്കാ​ഗോ- കൊ​ച്ചി എ​യ​ർ ഇ​ന്ത്യ വി​മാ​നം ജൂ​ലൈ ഒ​ന്ന് ബു​ധ​നാ​ഴ്ച ഒ​ഹ​യ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 12മ​ണി​ക്ക് പു​റ​പ്പെ​ട്ടു. വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും, വി​സി​റ്റിം​ഗ് വി​സ​യി​ൽ വ​ന്ന​വ​രു​മാ​യി​രു​ന്നു യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും.

ലോ​ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​തി​നു​ശേ​ഷം ഷി​ക്കാ​ഗോ​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​ന​സ​ർ​വീ​സാ​യി​രു​ന്നു ഇ​ത്. യാ​ത്ര​ക്കാ​ർ​ക്കു​വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന​തി​നാ​യി ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ണ്‍ ടാ​ക്സ്ഫോ​ഴ്സി​ന്‍റെ സേ​വ​നം എ​യ​ർ​പോ​ർ​ട്ടി​ൽ ല​ഭ്യ​മാ​യി​രു​ന്നു. ഇ​ത്ത​രം അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഫോ​മ ടാ​ക്സ് ഫോ​ഴ്സ് ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നു യാ​ത്ര​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​മാ​ന സ​ർ​വീ​സി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ച കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും, ഇ​ന്ത്യ​ൻ എം​ബ​സി, എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ജൂ​ലൈ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്തി​ന്‍റെ ബു​ക്കിം​ഗ് ഓ​ണ്‍​ലൈ​നി​ൽ ആ​രം​ഭി​ച്ച​താ​യും ഫോ​മ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ടാ​ക്സ് ഫോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ സു​ബാ​ഷ് ജോ​ർ​ജും, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി ഇ​ടാ​ട്ടും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം