HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫാ. ഡാനിയേല് ജോര്ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള് ഷിക്കാഗോയില്
Friday, July 3, 2020 11:29 AM IST
ഷിക്കാഗോ: മലങ്കര ഓര്ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസനത്തിലെ സീനിയര് വൈദീകനും, ബെല്വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് കത്തീഡ്രല് ദീര്ഘകാല വികാരുമായിരുന്ന ഫാ. ഡാനിയേല് ജോര്ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള് ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച മുതല് ജൂലൈ നാലാം തീയതി ശനിയാഴ്ച വരെയുള്ള ദിവസങ്ങളില് ഷിക്കാഗോയില് നടത്തും.
കായംകുളം കദീശാ ഓര്ത്തഡോക്സ് കത്തീഡ്രലില് കാക്കനാട്ട് കല്ലുംമൂട്ടില് ഉണ്ണൂണ്ണി ജോര്ജിന്റേയും, അന്നമ്മയുടേയും രണ്ടാമത്തെ മകനായി 1952 ഏപ്രില് 19-നു ജനിച്ചു. പന്ത്രണ്ടാം വയസ്സില് ബാലനില് അച്ചന് നന്മരമുണ്ടെന്നു ദര്ശിച്ച് ഭാഗ്യസ്മരണാര്ഹനായ യൂഹാനോന് മാര് സേവേറിയോസ് തിരുമേനി വിശുദ്ധ മദ്ബഹയിലെ ശുശ്രൂഷകനായി പ്രവേശിപ്പിച്ചു. അടിസ്ഥാന വിദ്യാഭ്യാസം പൂര്ത്തീകരിച്ച് അഭിവന്ദ്യ തിരുമേനിയോടൊപ്പം കൊരട്ടി സെമിനാരിയില് താമസിച്ച് പരിശീലനം ആരംഭിച്ചു. തുടര്ന്നു പരിശുദ്ധ സഭയുടെ പ്രമുഖ തീര്ത്ഥാടനകേന്ദ്രമായ തിരുവിതാംകോട് സെന്റ് തോമസ് പള്ളിയില് വന്ദ്യ ഗീവര്ഗീസ് റമ്പാനോടൊപ്പം താമസിച്ച് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. തുടര്ന്നു പരുമല സെമിനാരി മാനേജര് വന്ദ്യ കാരിക്കോട് മാത്യൂസ് അച്ചനോടൊപ്പം താമസിച്ച് ആത്മീയ പരിശീലനം ഏറെ പൂര്ത്തീകരിച്ചു. 1971-ല് ശെമ്മാശപട്ടം സ്വീകരിച്ചു. കേരളാ യൂണിവേഴ്സിറ്റിയില് നിന്നും ഇംഗ്ലീഷിലും, മൈസൂര് യൂണിവേഴ്സിറ്റിയില് നിന്നു സോഷ്യോളജിയില് ബിരുദാനന്തര ബിരുദവും നേടി. 1978-ല് നിരണം ഭദ്രാസനത്തിന്റെ ചുമതലയുള്ള സെന്റ് ഗ്രിഗോറിയോസ് ആര്ട്സ് കോളജിന്റെ പ്രിന്സിപ്പലായി പ്രവര്ത്തിച്ചു.
ശെമ്മാശനായി അമേരിക്കയിലെത്തിയനാള് മുതല് തന്റെ പ്രവര്ത്തനമേഖല ഷിക്കാഗോ ആയിരുന്നു. 1983-ല് പരുമല സെമിനാരിയില് വച്ച് വൈദീകപട്ടം സ്വീകരിച്ചതിനെ തുടര്ന്ന് ഷിക്കാഗോ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ സഹവികാരിയായും, നാളിതുവരെ ബെല്വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് കത്തീഡ്രല് വികാരിയായും കഴിഞ്ഞ 37 വര്ഷം ശ്രേഷ്ഠ ഇടയനായി അഹോരാത്ര ശുശ്രൂഷ നില്വഹിച്ചു.
പൗരോഹിത്യ ശുശ്രൂഷയോടൊപ്പം മറ്റുള്ളവര്ക്ക് ഭാരമാകാതെ തൊഴില് മേഖലകൂടി കണ്ടെത്തിയ അച്ചന് പഠിക്കുവാന് സമര്ത്ഥനായിരുന്നതിനാല് ഷിക്കാഗോ "ഡീപോള്' യൂണിവേഴ്സിറ്റിയില് കൗണ്സിലുംഗിലും, മനശാസ്ത്രത്തിലും ബിരുദാന്തര ബിരുദം നേടി. കാത്തലിക് സഭയുടെ കീഴിലുള്ള പ്രശസ്തമായ "മിസറികോര്ഡീയ' ഡവലപ്മെന്റ് ട്രെയിനിംഗ് സെന്ററില് അധ്യാപകനായി പ്രവര്ത്തിച്ചു. പ്രവര്ത്തനമികവും, ആത്മാര്ത്ഥതയും, സത്യസന്ധതയും, കാര്യപ്രാപ്തിയും മൂലം 2017 വരെ ഉന്നതസ്ഥാനമായ ഡയറക്ടര് പദവി നിര്വഹിച്ചു വിരമിച്ചു.
കുലീനമായ പെരുമാറ്റശൈലിയും, സ്നേഹസമ്പന്ന ഇടപെടലുകളും, ലളിതമായ ജീവിതശൈലിയും, സഭാ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള ആഴമേറിയ ദര്ശനങ്ങളും, കരുത്തുറ്റ നേതൃപാടവവും, സുവ്യക്തമായ നിലപാടുകളും ആതിഥ്യമര്യാദയും പിന്തുടര്ന്നിരുന്ന അച്ചന് മലങ്കര സഭയുടെ അമേരിക്കയിലെ അംബാസിഡറായിരുന്നു. മലങ്കര സഭയുടെ പമാധ്യക്ഷനായിരിക്കുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന് ബാവ അദ്ദേഹത്തെക്കുറിച്ച് അനുസ്മരിച്ചത് "വെണ്മയും സാക്ഷ്യവും സഭാ സ്നേഹവുമുള്ള ആചാര്യശ്രേഷ്ഠന്' എന്നായിരുന്നു. പാശ്ചാത്യസംസ്കാരത്തില് പൗരസ്ത്യ ആദ്ധ്യാത്മികത പിന്തുടര്ന്നിരുന്ന അച്ചന്റെ പ്രൗഢമായ ശബ്ദവും പ്രഭാഷണങ്ങളും കലുഷിതമായ ഏതൊരു സാഹചര്യത്തിലും ശാന്തതയുടെ വഴിതുറക്കുന്നതായിരുന്നു.
സ്നേഹനിധിയായ ഒരു കുടുംബനാഥന് കൂടിയായിരുന്ന അച്ചന്റെ സഹധര്മ്മിണി പരിശുദ്ധ ഗീവര്ഗീസ് ദ്വിതീയന് ബാവാ തിരുമേനിയുടെ (കുറിച്ചി ബാവ) സഹോദരീപുത്രന് ബഹു. വെങ്ങാഴിയില് ജോര്ജ് അച്ചന്റെ കൊച്ചുമകള് അനിതയാണ്. ഗ്രിഗറി ഡാനിയേല്, ലീനാ ഡാനിയേല് എന്നിവര് മക്കളും, അലീന, ഡോ. എമില് തോമസ് എന്നിവര് മരുമക്കളും, മാലാഖി കൊച്ചുമകളുമാണ്.
അന്ത്യ സമയത്ത് തന്റെ ഇടവകമക്കളെയെല്ലാം കണ്ട് സംതൃപ്തിയോടെ യാത്രയായ അച്ചന് ഷിക്കാഗോ പട്ടണത്തിലേയും, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിന്റേയും ഒരു വെള്ളിനക്ഷത്രമായിരുന്നു. അദ്ദേഹത്തിന്റെ എക്യൂമെനിക്കല് ദര്ശനം ഏറെ ശ്രദ്ധേയമായിരുന്നു. ഷിക്കാഗോയിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഉള്പ്പെടുന്ന എക്യൂമെനിക്കല് പ്രസ്ഥാനത്തിന്റെ പ്രസിഡന്റായും പ്രവര്ത്തിച്ചു. പരിശുദ്ധ സഭ വിവാഹിത പട്ടക്കാര്ക്ക് നല്കുന്ന അത്യുന്നത പദവിയായ കോര്എപ്പിസ്കോപ്പ പദവി നല്കി ആദരിക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. പരിശുദ്ധ ബാവാ തിരുമനസ്സിലെ കല്പ്പന അനുസരിച്ച് അദ്ദേഹത്തിന്റെ അന്ത്യയാത്രാ ശുശ്രൂഷകള് ഷിക്കാഗോയിലെ നാല് ഓര്ത്തഡോക്സ് പള്ളികളുടേയും സംയുക്താഭിമുഖ്യത്തില് ജൂലൈ 2,3,4 തീയതികളില് അഭിവന്ദ്യ ഡോ. ഗീവര്ഗീസ് മാര് യൂലിയോസ് മെത്രാപ്പോലീത്തയുടെ കാര്മികത്വത്തില് നഗരികാണിക്കല് ശുശ്രൂഷ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഓക്ലോണ് സെന്റ് മേരീസ് മലങ്കര ഓര്ത്തഡോക്സ് ദേവാലയത്തിലും, 6.30-നു ഷിക്കാഗോ സെന്റ് തോമസ് ഓര്ത്തഡോക്സ് ദേവാലയത്തിലും, വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് എല്മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്ത്തഡോക്സ് ദേവാലയത്തിലും, 7.30-നു ബെല്വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലിലും നടക്കും. തുടര്ന്നു ശനിയാഴ്ച രാവിലെ 6.30-നു പ്രഭാത നമസ്കാരവും, തുടര്ന്നു വിശുദ്ധ കുര്ബാനയും, അതിനുശേഷം സംസ്കാര ശുശ്രൂഷകള് പൂര്ത്തീകരിച്ച് ഏദന് മെമ്മോറിയല് പാര്ക്ക് ആന്ഡ് എം.ഒ.സി സെമിത്തേരിയില് പൂര്ത്തീകരിക്കും.
ഫാ. എബി ചാക്കോ, ഫാ. രാജു ഡാനിയേല്, ഫാ. ഹാം ജോസഫ്, ഫാ. ടെജി ഏബ്രഹാം, ഡീക്കന് ജോര്ജ് പൂവത്തൂര് തുടങ്ങിയവരുടെ നേതൃത്വത്തില് ശുശ്രൂഷകളുടെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള് പ്രവര്ത്തിച്ചുവരുന്നു.
കത്തീഡ്രല് ന്യൂസിനുവേണ്ടി ജോര്ജ് വര്ഗീസ് വെങ്ങാഴിയില് അറിയിച്ചതാണിത്.
റിപ്പോർട്ട് : ജോയിച്ചന് പുതുക്കുളം
യുഎസിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ന്യൂയോർക്ക്: യുഎസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
"കേളീരവം - 2025': അമേരിക്കയിൽ കലാപര്യടനം ആരംഭിച്ചു
കലിഫോർണിയ: കലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തപസ്യ ആ
ട്രിനിറ്റി മാർത്തോമ്മാ ഇടവക മിഷൻ കൺവൻഷൻ വ്യാഴാഴ്ച മുതൽ
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകയിലെ ഇടവക മിഷന്
അജയകുമാർ അനുസ്മരണം ശനിയാഴ്ച ഡാളസിൽ
ഡാളസ്: ഡാളസിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സൗഹൃദ വേദിയുടെ
നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിള
ഇന്ത്യൻ വംശജന്റെ കൊലപാതകത്തിനു കാരണം ബൈഡൻ ഭരണകൂടമെന്ന് ഐസിഇ
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഇന്ത്യൻ വംശജനായ മോ
"സ്നേഹ സങ്കീർത്തനം' ക്രിസ്തീയ സംഗീത വിരുന്ന് ന്യൂയോർക്കിൽ ഒക്ടോബർ അഞ്ചിന്
ന്യൂയോർക്ക്: യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേ
പാസ്റ്റർ സി.ജെ. എബ്രാഹം അന്തരിച്ചു
ഡാളസ്: ഇന്ത്യ പെന്തക്കൊസ്ത് ദൈവസഭാ സീനിയർ ശുശ്രൂഷകനും മലബാർ പ
"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളി
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി
അന്നക്കുട്ടി ജോസഫ് ഫിലാഡല്ഫിയയിൽ അന്തരിച്ചു
ഫിലാഡല്ഫിയ: അമലഗിരി വരിക്കപ്പളളില് പരേതനായ ജോസഫ് സാറിന്
കുമരകം സ്വദേശിക്ക് ന്യൂയോര്ക്ക് സ്റ്റേറ്റ് ടീച്ചര് അവാര്ഡ്
ന്യൂയോര്ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്ക്ക് സ്റ്റേ
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില് പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്

കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്ക്കില് പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്: നാട്ടില് മലയാളി ഓണം ഉണ്ണാന് പച്ചക്കറിക്ക് അയല് സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ
കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്:സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സ
ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ
കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ
ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അടുത്ത അ
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫൊട്ടോഗ്രഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്ര
കെസിഎസ് ഷിക്കാഗോ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വച്ച് കെസിഎസ് ഷിക്
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ
മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി; 10 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ
സുജ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽ
ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്നിക് ഒക്ടോബർ നാലിന്
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പ
Latest News
ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു
പാലക്കാട്ട് നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി
തിരുവനന്തപുരത്ത് സ്കൂൾ വാൻ മോഷ്ടിച്ച സംഭവം; നാല് യുവാക്കൾ അറസ്റ്റിൽ
സഹായം തേടിയ വയോധികയെ പരിഹസിച്ചു; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിൽ
"മുഖ്യമന്ത്രി എന്നോടൊപ്പം'; ഭരണത്തില് ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന് പുതിയ സംരംഭവുമായി സർക്കാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top