ഡ​ബ്ലു​എം​സി​ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സി​ന്‍റെ മാ​താ​വ് മ​റി​യാ​മ്മ നി​ര്യാ​ത​യാ​യി
Tuesday, July 14, 2020 9:58 PM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​ക​ത്തി​ന്‍റെ മാ​താ​വ് മ​റി​യാ​മ്മ വ​ർ​ഗീ​സ് (അ​മ്മി​ണി - 86) കു​ന്പ​നാ​ട്ടു​ള്ള സ്വ​വ​സ​തി​യി​ൽ നി​ര്യാ​ത​യാ​യി. പ​രേ​ത കോ​യി​പ്പു​റം മ​ട്ട​ക്ക​ൽ കു​ട്ടി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​യ ക​യ്യാ​ല​ക്ക​ക​ത്ത് റി​ട്ട. ത​ഹ​സി​ൽ​ദാ​ർ കെ.​സി. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ​യും നെ​ല്ലി​ക്ക​ൽ അ​രി​പ്പി​നെ​ത്തു കു​ടും​ബാം​ഗ​വു​മാ​ണ്.

മ​റ്റു മ​ക്ക​ൾ: ജേ​ക്ക​ബ് വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ - പാ​ർ​ക്ലാ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ), വ​ർ​ഗീ​സ് കെ. ​വ​ർ​ഗീ​സ് ( മോ​ന​ച്ച​ൻ), ജോ​ർ​ജ് വ​ർ​ഗീ​സ് (ബാ​ബു), ഷേ​ർ​ലി ജോ​യി, മാ​ത്യു വ​ർ​ഗീ​സ് (റ​ജി), തോ​മ​സ് വ​ർ​ഗീ​സ്(​ഷാ​ജി). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, ഷീ​ല, സു​ബി, ജോ​യി, ബി​ന്ദു, ഷൈ​നി. ( എ​ല്ലാ​വ​രും ഡാ​ള​സ്).

സം​സ്കാ​ര​ശു​ശ്രൂ​ഷ ജൂ​ലൈ 16 വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 10.30ന് ​ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് 11.30 ന് ​കൂ​ർ​ത്ത​മ​ല സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ഴ​യ പ​ള്ളി സെ​മി​ത്തേ​രി​യി​ലും ന​ട​ത്ത​പ്പെ​ടു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ്, അ​മേ​രി​ക്ക റീ​ജ​ണ്‍, ഗ്ലോ​ബ​ൽ മു​ത​ലാ​യ നേ​താ​ക്ക​ൾ ദു​ഖി​ത​രാ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

വ​ർ​ഗീ​സ് വ​ർ​ഗീ​സ് 469 236 6084
മാ​ത്യു വ​ർ​ഗീ​സ് 214 534 0863

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു