കുഞ്ഞമ്മ നിര്യാതയായി
Tuesday, September 29, 2020 11:50 AM IST
വളഞ്ഞവട്ടം: പരേതനായ ചെറുനിലത്ത് മാത്തുക്കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (91) നിര്യാതയായി. മംഗലം തുണ്ടിയിൽ കുടുംബാംഗം ആണ്.

മക്കൾ: അമ്മിണി, സൂസി, സണ്ണി, ജോസ് (ന്യൂയോർക്ക്). സജി, സുജ (ഹൂസ്റ്റൺ).
മരുമക്കൾ: ബാബു, രാജൻ, പരേതയായ ജെസി, പൊന്നമ്മ (ന്യൂയോർക്ക്). സിസിലി, ഷാജി(ഹൂസ്റ്റൺ). സംസ്‌കാരം പിന്നീട്.