പി.എം മാത്യു ഷിക്കാഗോയിൽ നിര്യാതനായി
Monday, October 19, 2020 7:57 PM IST
ഷിക്കാഗോ: പുലിമയിൽ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാരം പിന്നീട് ഷിക്കാഗോയിൽ.

പുതുവേലിൽ തെരുവപ്ലാക്കിയിൽ കുടുംബാംഗമായ പരേതയായ മറിയാമ്മയാണ് ഭാര്യ. മക്കൾ: ഡെയ്സി, ഡെന്നീസ്, ഷാജു, ഷീജ, ബിജു (എല്ലാവരും യുഎസ്എ), മിനി (സംക്രാന്തി,കോട്ടയം). മരുമക്കൾ: ജോയി തലക്കൽ കീഴൂർ, അലക്സ് മുകളേൽ കൈപ്പുഴ, അന്നമ്മ ചേത്തേലിൽ കൂടല്ലൂർ, സണ്ണി കണ്ണചാംപറമ്പിൽ കുറുപ്പന്തറ, ഹൈഡി മഴുവഞ്ചേരിൽ കുറിച്ചി, അലൻ വേലിയാത്ത് കുമരകം.

വിവരങ്ങൾക്ക് :-847 877 8001.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ