ഫോ​മാ സ​ണ്‍ ഷൈ​ൻ റീ​ജ​ണ്‍ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം
Wednesday, October 28, 2020 12:47 AM IST
ഫ്ളോ​റി​ഡ: ഫോ​മാ സ​ണ്‍ ഷൈ​ൻ റീ​ജ​ണും ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് മീ​റ്റ് ആ​ൻ​ഡ് ഗ്രീ​റ്റ് യോ​ഗം ചേ​ർ​ന്നു. സ​ണ്‍ ഷൈ​ൻ റീ​ജ​ണി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും നേ​താ​ക്ക·ാ​ർ ഫോ​മാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യ്ക്ക് അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് , ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ , ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ൽ​സ​ണ്‍ ഉ​ഴ​ത്തി​ൽ ആ​ർ​വി​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മൗ​ന​പ്രാ​ർ​ഥ​ന​യോ​ടും ഫോ​മാ​യു​ടെ സീ​നി​യ​ർ നേ​താ​വാ​യ ജോ​ണ്‍ ബെ​ർ​ണാ​ഡ് , മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഫ്ലോ​റി​ഡ​യു​ടെ മെ​ന്പ​റാ​യി​രു​ന്ന സു​ബ്ര​മ​ണ്യം എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം സ്വാ​ഗ​തം പ​റ ഞ്ഞ് 2020-22 ​പ​ന്ത്ര​ണ്ടു ഇ​ന ക​ർ​മ്മ പ​രി​പാ​ടി​ക​ളു​ടെ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് വി​വി​ധ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഫോ​മാ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡാ​ന​ന്ത​ര കാ​ല​ഘ​ട്ട ത്തി​ൽ ശ​ക്ത​മാ​യ ജ​ന​ക്ഷേ​മ​ക​ര​മാ​യ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​ണ്. പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ന്‍റെ പ്ര​വ​ർ​ത്ത​നം ജീ​വ​കാ​രു​ണ്യ സം​രം​ഭ​ത്തി​ലൂ​ടെ ആ​യി​രി​ക്കും തു​ട​ങ്ങു​ക. ഹെ​ൽ​പ്പിം​ഗേ ഹാ​ൻ​ഡ്സ് , അ​ത്യാ​ഹി​ത​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ വ്യ​ക്തി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം . ബി​സി​ന​സ്‌​സ് കാ​രെ ഒ​രു​മി​പ്പി​ച്ച് ബി​സി​ന​സ് ഫോ​റം എ​ന്ന ആ​ശ​യ​വും പ്ര​വ​ർ​ത്തി​ക മാ​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ് . ന​ഴ്സിം​ഗ് കൂ​ട്ടാ​യ്മ , യൂ​ത്ത് ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ , വി​മ​ൻ​സ് ഫോ​റം ഇ​ങ്ങ​നെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും.

ബി​നൂ​പ് കു​മാ​ർ, ബി​ജു ആ​ന്‍റ​ണി ( ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി ) ജോ​ണ്‍. സി .​വ​ർ​ഗീ​സ് ((ഫോ​മാ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ), സു​നി​ൽ വ​ർ​ഗീ​സ് , ജു​ഡീ​ഷ്യ​റി സെ​ക്ര​ട്ട​റി ) (അ​നി​യ​ൻ യോ​ങ്കേ​ഴ്സ് (ജു​ഡീ​ഷ്യ​റി കൌ​ണ്‍​സി​ൽ മെ​ന്പ​ർ ), മു​ൻ ആ​ർ വി ​പി മാ​രാ​യ ജെ​യിം​സ് ഇ​ല്ലി​ക്ക​ൻ ,ബി​നു മാ​ന്പ​ള്ളി , മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​ർ മാ​രാ​യ​നോ​യ​ൽ മാ​ത്യു, പൗ​ലോ​സ് കു​യി​ലാ​ട​ൻ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, ഒൗ​സെ​ഫ് വ​ർ​ക്കി ((മി​യാ​മി മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ), ജോ​ജി ജോ​ണ്‍ (കേ​ര​ള സ​മാ​ജം,സൗ​ത്ത് ഫ്ലോ​റി​ഡ ) ബി​ജോ​യ് സേ​വ്യ​ർ, സു​ശീ​ൽ നാ​ല​ക​ത്ത് (ന​വ​കേ​ര​ള, സൗ​ത്ത് ഫ്ലോ​റി​ഡ ),പോ​ൾ വ​ർ​ഗീ​സ്, ഡോ. ​ജ​ഗ​തി നാ​യ​ർ ,റെ​ജി സെ​ബാ​സ്റ്റ്യ​ൻ ((കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാം ​ബീ​ച്ച് ),സ​തീ​ഷ് നാ​യ​ർ ,അ​ജേ​ഷ് ബാ​ലാ​ന​ന്ദ​ൻ , (മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് വെ​സ്റ്റ് ,ഫോ​ർ​ട്ട് മ​യേ​ഴ്സ് ), ബി​ഷി​ൻ ജോ​സ​ഫ് (മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ന്പാ ), ഷാ​ജു ഒൗ​സെ​ഫ്, ടി​റ്റോ ജോ​ണ്‍ (മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡ, ടാ​ന്പാ ), ഉ​ല്ലാ​സ് ഉ​ല​ഹ​ന്നാ​ൻ, ജോ​മോ​ൻ ആ​ന്‍റ​ണി ,ബാ​ബു ദേ​വ​സ്യ, ബി​ജു മാ​നാ​ടി​യേ​ൽ (ടാ​ന്പാ ബേ ​മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ), ഡോ. ​ഷി​ജോ ചെ​റി​യാ​ൻ ,സോ​ണി തോ​മ​സ്, സ്മി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ ((ഒ​ർ​ലാ​ണ്ടോ റീ​ജ​യ​ണ​ൽ യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ), ജി​ജോ ചെ​രു​വി​ൽ ഓ​ർ​മ , (ഒ​ർ​ലാ​ണ്ടോ റീ​ജ​യ​ണ​ൽ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ), ജെ​യ്സ​ണ്‍ സി​റി​യ​ക് (മ​നോ​ഫാ , മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ഫ്ളോ​റി​ഡ) എ​ന്നി​വ​ർ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ