മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ചു
Thursday, October 29, 2020 11:19 PM IST
മ​ല​പ്പു​റം: മ​ല​യാ​ളി യു​വാ​വ് കാ​ന​ഡ​യി​ൽ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി ഒ​ഴു​കൂ​രി​ന​ടു​ത്തു​ള്ള വ​ള​യ​ക്കു​ത്ത്, താ​മ​സി​ക്കു​ന്ന ത​ലാ​പ്പി​ൽ​ത്തൊ​ടി​ക ത്വ​ൽ​ഹ​ത്ത് മ​ഹ​മൂ​ദ് (24) ആ​ണ് മ​സ്തി​ഷ്ക്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കാ​ന​ഡ​യി​ൽ മ​രി​ച്ച​ത്.

ര​ണ്ട​ര വ​ർ​ഷ​മാ​യി ക​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ത്വ​ൽ​ഹ​ത്ത് ഹാ​ലി ഫാ​ക്സ് പ്ര​വി​ശ്യ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ത​ലാ​പ്പി​ൽ​ത്തൊ​ടി​ക അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ​യും സി.​പി അ​സ്മാ​ബി​യു​ടെ​യും മ​ക​നാ​ണ്. ബ​ദ​റു​ന്നീ​സ, റ​ഹ​നാ​സ്, ജാ​സ്മി​ൻ, സ​ഫീ​റ (ടീ​ച്ച​ർ, ജി​എം​എ​ൽ​പി​എ​സ് കു​ട്ട​ശേ​രി​ക്കു​ള​ന്പ), ജ​മാ​ൽ അ​ൻ​സാ​രി (ജി​ദ്ദ) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

റി​പ്പോ​ർ​ട്ട്: ഷി​ബു കി​ഴ​ക്കേ​കു​റ്റ്