ജോയ് ഉണ്ണൂണ്ണി ഡാളസിൽ നിര്യാതനായി
Friday, November 27, 2020 6:31 PM IST
ഡാളസ് : വെൺമണി അരീക്കരേത്ത്‌ ബഥേൽ ഭവനിൽ ജോയ് ഉണ്ണൂണ്ണി (82) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: അന്നമ്മ. മക്കൾ: ടീന ജോയ് ( ന്യൂ ജേഴ്‌സി), ടോണി ജോയ്, ടിജോ ജോയ് (ഡാളസ്). മരുമക്കൾ: ബിജു കുര്യൻ, ബിൻസി ജോയ്, ജീന ജോയ്. കൊച്ചുമക്കൾ: ബെർണിസ് കുര്യൻ, ബ്ലെസി കുര്യൻ, ജോസായ ജോയ്, ലുക്ക് ജോയ്, നിക്കോളാസ് ജോയ്, ലിയം ജോയ്.

വിവരങ്ങൾക്ക്: ബിജു കുര്യൻ 201 417 9921.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്വാർത്ത : ജോസഫ് ഇടിക്കുള.