വ​ർ​ഗീ​സ് ത​ര​ക​ന് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി​യും തേ​വ​ല​ക്ക​ര അ​സോ​സി​യേ​ഷ​നും
Thursday, December 3, 2020 10:59 PM IST
കലി​ഫോ​ർ​ണി​യ: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് യു.​ഡി.​എ​ഫ്. സ്ഥാ​നാ​ർ​ഥി​യാ​യ വ​ർ​ഗീ​സ് ത​ര​ക​ന് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സും തേ​വ​ല​ക്ക​ര അ​സോ​സി​യേ​ഷ​നും രം​ഗ​ത്ത്.

സ​മൂ​ഹ​ത്തി​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും ഒ​പ്പം നി​ന്നു​കൊ​ണ്ട് എ​ന്നും അ​വ​ർ​ക്ക് അ​ത്താ​ണി​യാ​യ വ​ർ​ഗീ​സ് ത​ര​ക​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കി​ട​യി​ലെ വ്യ​ത്യ​സ്ഥ വ്യ​ക്തി​ത്വ​മാ​ണ്. വ​ലി​യ അ​നേ​കം പ്ര​വാ​സി​ക​ളു​ള്ള തേ​വ​ല​ക്ക​ര, മൈ​നാ​ഗ​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് നാ​ട്ടി​ലെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി നി​റ​വേ​റ്റു​ന്ന​തി​ൽ എ​ന്നും വ​ർ​ഗീ​സ് ത​ര​ക​ൻ മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും പ്ര​വാ​സി തേ​വ​ല​ക്ക​ര അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് വ​ർ​ഗീ​സ് ത​ര​ക​ന് വി​ജ​യാ​ശം​സ​ക​ളും പി​ന്തു​ണ​യും അ​റി​യി​ച്ച​ത്. യോ​ഗ​ത്തി​ൽ അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ, ചെ​റി​യാ​ൻ തോ​മ​സ്, തോ​മ​സ് ത​ര​ക​ൻ, റെ​ജി​മോ​ൻ ജോ​ർ​ജ്, ബി​ജു കൃ​ഷ്ണ​ൻ, മ​ഹേ​ഷ് ജെ.​കെ., നെ​ടും​ത​റ​യി​ൽ മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ൻ ചെ​ന്നി​ത്ത​ല