HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പോലീസ് മേധാവി
Tuesday, January 12, 2021 10:24 PM IST
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനത്തിന് മുന്നോടിയായി നാഷണൽ ഗാർഡിനെ വിളിക്കണമെന്ന തന്റെ അഭ്യർഥനകളെ സഭയിലെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചതായി യുഎസ് ക്യാപിറ്റോൾ പോലീസ് മേധാവി ആരോപിച്ചു.
സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് ഘടകവിരുദ്ധമായാണ് പോലീസ് മേധാവി സ്റ്റീവൻ സണ്‍ഡിന്റെ പ്രസ്താവന. ക്യാപിറ്റോളിലെ അക്രമത്തിന് മുന്‍പും ശേഷവും ഒന്നിലധികം തവണ നാഷണൽ ഗാർഡിനെ വിളിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുന്‍പത്തെ പ്രകടനങ്ങളെക്കാൾ വളരെ വിപുലമായിരിക്കുമെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടിട്ടും ഗാർഡിനെ വിളിക്കാനുള്ള ഒൗദ്യോഗിക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ സൂപ്പർവൈസർമാർ വിമുഖത കാണിച്ചു. ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സണ്‍ഡിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.
ബുധനാഴ്ച ക്യാപിറ്റോൾ ഹില്ലിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം ഉദ്യോഗസ്ഥർ ഉന്നയിച്ച അവകാശവാദങ്ങൾക്ക് വിരുദ്ധമായാണ് സണ്‍ഡിന്റെ പ്രസ്താവന. നാഷണൽ ഗാർഡും മറ്റ് അധിക സുരക്ഷാ പിന്തുണയും നൽകാമായിരുന്നുവെന്ന് സണ്‍ഡിന്റെ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.
ക്യാപിറ്റോൾ ആക്രമിക്കുന്നതിനു മുന്‍പ് ആറുതവണ താൻ സഹായം അഭ്യർഥിച്ചതായി സണ്‍ഡ് പറയുന്നു. ഓരോ അഭ്യർഥനകളും നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തെന്നും അദ്ദേഹം പറയുന്നു.
ബുധനാഴ്ച നടന്ന അക്രമത്തിനിടെ, ഡിസി നാഷണൽ ഗാർഡിൽ നിന്ന് വെറും 340 സൈനികരെയാണ് ആവശ്യപ്പെട്ടതും വിന്യസിച്ചതും. അവരാകട്ടേ നിരായുധരുമായിരുന്നു. കാരണം, അവരുടെ ജോലി ട്രാഫിക് നിയന്ത്രണമായിരുന്നു, നിയമപാലനമായിരുന്നില്ല. അത് ക്യാപിറ്റോൾ പോലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നു.
ജനക്കൂട്ടം ബുധനാഴ്ച 12.40 ഓടെ ക്യാപിറ്റോൾ സമുച്ചയത്തിലെത്തിയപ്പോൾ, കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തെ പരിധി ലംഘിക്കാൻ 15 മിനിറ്റു മാത്രമേ എടുത്തുള്ളൂ എന്ന് അദ്ദേഹം പറയുന്നു. അന്ന് 1,400 ഓളം വരുന്ന ക്യാപിറ്റോൾ പോലീസ് സംഘത്തെ 8,000ത്തോളം കലാപകാരികൾ പെട്ടെന്ന് കീഴടക്കി. നേരെ മറിച്ച് ഞങ്ങൾക്ക് നാഷണൽ ഗാർഡിന്റെ സഹായമുണ്ടായിരുന്നുവെങ്കിൽ പ്രക്ഷോഭകാരികളെ തടഞ്ഞു നിർത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു ക്യാപിറ്റൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. സഭാ സ്പീക്കർ നാൻസി പെലോസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനുവരി 16ന് സണ്‍ഡ് സ്ഥാനമൊഴിയും. ലെ്ലേിബെമേിൗറബ2021ഷമി12.ഷുഴ
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
സാങ്കേതിക തകരാർ; അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയ
നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക റിട്രീറ്റിന് വ്യാഴാഴ്ച തുടക്കമാകും
ഹൂസ്റ്റണ്‍: 2025ലെ നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസന വൈദീക റിട്ര
ഡോ. മാത്യു വൈരമൺ സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിംഗ് ആൻഡ് സോണിംഗ് കമ്മിഷൻ ചെയർമാൻ
ഹൂസ്റ്റൺ: അമേരിക്കയിലെ സ്റ്റാഫ്ഫോർഡ് സിറ്റി പ്ലാനിംഗ് ആൻഡ് സോണ
ഡാളസ് കേരള അസോസിയേഷൻ തെരഞ്ഞെടുപ്പ്: ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷണർ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-27 വർഷങ്ങളിലേക്കുള്ള തെ
സിയാറ്റിൽ അന്തരിച്ച ജോൺ ചാക്കോയുടെ സംസ്കാരം ഇന്ന്
വാഷിംഗ്ടൺ ഡിസി: അന്തരിച്ച ജോൺ പുത്തൻപുരക്കൽ ചാക്കോയുടെ പൊതുദർ
മത്തായി തോമസ് ബെൻസേലത്ത് അന്തരിച്ചു
ബെൻസേലം: പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് പരേതരായ തോമസ് വർഗീ
സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വാർഷിക ത്രിദിന കൺവൻഷൻ
മാര്‍ത്തോമ്മാ സഭ "മാനവ സേവാ പുരസ്കാരം' ഡോ.ജോര്‍ജ് എബ്രഹാമിന്
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഏര്‍പ്പെടുത്തി
യുഎസിൽ ഷട്ട്ഡൗണ്‍ തുടരും; ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ തുടരും. സമ്പൂർണ
ഡാളസിൽ മഴയിലും ആയിരങ്ങൾ "നോ കിംഗ്സ്' പ്രതിഷേധത്തിൽ പങ്കെടുത്തു
ഡാളസ്: മഴയെ അവഗണിച്ച് ട്രംപ് ഭരണാധികാരത്തിനെതിരേ "നോ കിംഗ്സ്
ലൈല അനീഷ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് ഐലാൻഡിയയിൽ താമസിക്കുന്ന തിരുവനന്തപ
ഡാളസിൽ ലൗ ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു
ടെക്സസ്: ലൗ ഓഫ് ക്രൈസ്റ്റ് സിഎസ്ഐ സഭയുടെ വാർഷിക വിളവെടുപ്പ് മഹ
ഐപിസിഎൻഎ ഫിലീ ചാപ്റ്റർ ഹാഷ്മി താജ് ഇബ്രാഹിമിന് സ്വീകരണം നൽകി
ഫിലഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ)
ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ നവംബർ എട്ടിന് ഫിലഡല്ഫിയയില്
ഫിലഡല്‍ഫിയ: ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ
ഹഡ്സൺ വാലി സിഎസ്ഐ കോൺഗ്രിഗേഷൻ കൺവൻഷൻ വെള്ളിയാഴ്ച മുതൽ
ഹഡ്സൺ വാലി: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഹഡ്സൺ വാലിയുടെ ആഭിമുഖ്യത്
ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു
ന്യൂയോർക്ക്: ഈ മാസം 25ന് റോക്ലാൻഡ് കൗണ്ടിയിലെ ക്നാനായ കമ്യൂ
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ത്രിദിന സമ്മേളനം ഡാളസിൽ 31 മുതൽ
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന) ദ്വൈ
ഇന്റർനാഷണൽ പ്രയർലൈൻ പ്രാർഥനാ യോഗം ചൊവ്വാഴ്ച
ബോസ്റ്റൺ: 598-ാമത്തെ ഇന്റർനാഷണൽ പ്രയർലൈൻ സെഷൻ ചൊവ്വാഴ്ച നടക
പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെഎച്ച്എൻഎ അനുശോചിച്ചു
ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയിൽ
പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ പുല്ലേലിൽ അന്തരിച്ചു
നൂറനാട്: പുലിമേൽ പുല്ലേലിൽ പടിഞ്ഞാറത്തതിൽ ചെല്ലമ്മ (85) അന്തര

റവ. തോമസ് മാത്യുവിന്റെ മാതാവ് അനാമ്മ തോമസ് അന്തരിച്ചു
തലവടി: പരുവമൂട്ടിൽ വീട്ടിൽ അനാമ്മ തോമസ് (82) അന്തരിച്ചു. ഡാളസ
കെ.എം. ഫിലിപ്പ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കരിപ്പുഴ കാരനാട്ടു കുടുംബാംഗം കെ.എം. ഫിലിപ്പ് (നെബു) ഡാള
ഡാളസ് കേരള അസോസിയേഷൻ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്: ഡാളസിലെ കേരള അസോസിയേഷൻ സംവത്സരാഘോഷങ്ങളുടെ ഭാഗമായു
അമ്പഴയ്ക്കാട്ട് ശങ്കരന്റെ "ഹൃദയപക്ഷ ചിന്തകൾ' പുസ്തക കവർ പ്രകാശനം കവി സെബാസ്റ്റ്യൻ നിർവഹിച്ചു
ന്യൂയോർക്ക്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(ലാന)
സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി പുതുമയുള്ള ആപ്പ് തയാറാക്കി മലയാളി എൻജിനിയർമാർ
നോർത്ത് കരോലിന: സ്റ്റോക്കുകളിൽ പണം നിക്ഷേപിക്കുന്നവർക്കായി തയ
സൗത്ത് വെസ്റ്റ് ഫ്ലോറിഡ സെന്റ് മേരീസ് ഇടവക പെരുന്നാൾ ആഘോഷങ്ങൾ ഇന്ന് മുതൽ
ഫ്ലോറിഡ: സൗത്ത് വെസ്റ്റ് ഫ്ലോറിഡയിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്ത
ചാർലി കിർക്കിന് അമേരിക്കയുടെ പരമോന്നത ബഹുമതി
വാഷിംഗ്ടൺ ഡിസി: വെടിയേറ്റു മരിച്ച യുവജന ഇൻഫ്ലുവൻസറും കൺസർ
ഡാളസിൽ അന്തരിച്ച പൂഴിക്കാലയിൽ ഷാജി ഫിലിപ്പിന്റെ പൊതുദർശനം ഇന്ന്
ഡാളസ്: തിരുവല്ല തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ ഡാളസിൽ അന്
അശോക് നായർ ഡാളസിൽ അന്തരിച്ചു
ഡാളസ്: റാന്നി പുല്ലുപുറം തറമണ്ണിൽ അശോക് നായർ(63) ഡാളസിൽ അന്തര
ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ - 81) സ
പാസമ്മ പോൾ ദാസ് റോക്ക്ലാൻഡിൽ അന്തരിച്ചു
ന്യൂയോർക്ക്: പാസമ്മ പോൾ ദാസ് (പൊന്നമ്മ-76) റോക്ക്ലാൻഡിൽ അന്തരി
തോമസ് ജേക്കബ് ന്യൂജഴ്സിയില്‍ അന്തരിച്ചു
ന്യൂജഴ്സി: കോട്ടയം കളത്തിപ്പടി കേളയില്‍ തോമസ് ജേക്കബ് (ഉണ്ണി
ടെക്സസിൽ അഞ്ച് വയകാരിയെ കൈയിൽ പിടിച്ചു തള്ളി; അധ്യാപിക അറസ്റ്റിൽ
ടെക്സസ്: അഞ്ച് വയസുകാരിയെ ഉപദ്രവിച്ചതിന് അന്ന ഐഎസ്ഡിയിലെ ഹെൻ
അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സർജൻസിന്റെ പ്രസിഡന്റായി ഡോ. സി. ബോബ് ബസുവിനെ നിയമിച്ചു
ന്യൂ ഓർലിയൻസ് (ലൂസിയാന): ഡോ. സി. ബോബ് ബസുവിനെ അമേരിക്കൻ സൊസൈ
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായ അനു സ്കറിയയ്ക്ക് മാപ്പിന്റെ പിന്തുണ
ഫിലഡൽഫിയ ∙ 202628 കാലയളവിലേക്കുള്ള ഫോമാ ജനറൽ സെക്രട്ടറി സ്ഥാ
കെഎച്ച്എൻഎ അധികാരക്കൈമാറ്റം ആഘോഷമാക്കി ഫ്ലോറിഡ ഹിന്ദു സംഘടനകൾ
റ്റാംപ: കെഎച്ച്എൻഎയുടെ പതിനാലാമത് പ്രസിഡന്റായി തെരഞ്ഞെടുക്ക
റവ. ഫാ. ഡേവിസ് ചിറമേൽ നയിക്കുന്ന ബൈബിൾ കൺവൻഷന് വെള്ളിയാഴ്ച മുതൽ
ഡാളസ് : പ്രസിദ്ധ കണ്വന്ഷന് പ്രസംഗകനും പ്രമുഖ വേദപണ്ഡിതനും
എസ്എംസിസി രൂപതാ ജൂബിലി: ഭവന നിർമാണ പദ്ധതിക്ക് തുടക്കമായി
ഷിക്കാഗോ: സീറോമലബാർ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയ
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ പുതിയ പ്രിസിംക്റ്റ് മാപ്പിന് അംഗീകാരം
ടെക്സസ്: ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കമ്മിഷണർമാരുടെ കോടതി പുതിയ
മാർത്തോമ്മാ സൗത്ത് ഈസ്റ്റ് റീജിയണൽ സേവികാ സംഘം റീജിയണൽ മീറ്റിംഗും ടാലന്റ് ഫെസ്റ്റും സംഘടിപ്പിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത
ഫോമയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി സർവേ ഫലങ്ങൾ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രൂവൽ റേ
ഐപിസിഎൻഎയുടെ മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മാഗ്
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്ക
ഹൂസ്റ്റണിൽ വിശുദ്ധ കാർലോ അക്കുത്തിസിന്റെ തിരുനാൾ ആചരിച്ചു
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ
ജേക്കബ് മാടമന അന്തരിച്ചു
ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ ഗ്രേസ് ഇൻഷുറൻസ് ഏജൻസി ബിസിനസ് സ്ഥ
യുദ്ധ വിരാമത്തിൽ ട്രംമ്പിനോട് നന്ദി പറയാൻ കൂട്ടാക്കാതെ ഒബാമ
വാഷിംഗ്ടൺ ഡിസി: ഇസ്രേലും ഹമാസും മറ്റു രാജ്യങ്ങളും തമ്മിൽ മധ്യപൂ
ഇന്ത്യ പ്രസ് ക്ലബിന്റെ വിമൻ എംപവർമെന്റ് അവാർഡ് ആശ തോമസ് മാത്യുവിന്
ന്യൂജഴ്സി: വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതി
ഡോ. സിമി ജെസ്റ്റോ ജോസഫിന് ഇന്ത്യ പ്രസ് ക്ലബിന്റെ മീഡിയ എക്സലൻസ് അവാർഡ്
ന്യുജേഴ്സി: 2025ലെ ഐപിസിഎൻഎ മീഡിയ എക്സലൻസ് അവാർഡ് ടെലിവിഷൻ ആങ്ക
ഡോ. കൃഷ്ണ കിഷോറിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ന്യൂജേഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സമഗ്ര സംഭ
എഡിസണ് ഷെറാട്ടണില്‍ ഐപിസിഎന്‍എ കോണ്‍ഫറന്‍സിന് തിരശീല വീണു
ന്യൂജഴ്സി: അമേരിക്കന്‍ മലയാളി മാധ്യമ ചരിത്രത്തില്‍ എക്കാലവും സ
Latest News
ബിജെപി-സിപിഎം ഒത്തുതീര്‍പ്പ്: കെ.സി. വേണുഗോപാല്‍
പിഎം ശ്രീ പദ്ധതി: ബിജെപിയുടെ അജണ്ടയ്ക്ക് വഴങ്ങരുതെന്ന് സണ്ണി ജോസഫ്
ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്
സിപിഎം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം കോണ്‍ഗ്രസിൽ ചേർന്നു
പുലി ഭീതി; അട്ടപ്പാടിയിൽ സ്കൂളിന് അവധി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top