ട്രംപിന്‍റെ യുട്യൂബ് ചാനൽ സസ്പെൻഡ് ചെയ്തു
Thursday, January 14, 2021 12:10 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ യു​​​ട്യൂ​​​ബ് ചാ​​​ന​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്കു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ഡൊ​​​ണാ​​​ൾ​​​ഡ് ജെ. ​​​ട്രം​​​പ് എ​​​ന്ന ചാ​​​ന​​​ലി​​​ൽ 12ന് ​​​അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത വീ​​​ഡി​​​യോ അ​​​ക്ര​​​മ​​​ത്തി​​​നു പ്രേ​​​ര​​​ണ ന​​​ല്കു​​​ന്നു എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ഡി​​​ലീ​​​റ്റ് ചെ​​​യ്തു.

കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഫേ​​​സ്ബു​​​ക്കും ട്വി​​​റ്റ​​​റും നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ലേ​​ക്കു ട്രം​​​പി​​​ന്‍റെ അ​​​ക്കൗ​​​ണ്ട് ഡി​​​ലീ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.