HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫൊക്കാന ബിസിനസ് മീറ്റ് ജനുവരി 16ന്, സാബു ജേക്കബ് മുഖ്യാതിഥി
Thursday, January 14, 2021 2:50 PM IST
ന്യൂജേഴ്സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ ഫൊക്കാന ബിസിനസ് മീറ്റിന്റെ ഉദ്ഘാടനം ജനുവരി 16 നു ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30 ) പ്രമുഖ വ്യവസായിയും കിറ്റെക്സ് ഗാർമെൻറ്സ് മാനേജിങ്ങ് ഡയറക്ടറും ട്വന്റി 20 എന്ന വികസന പുരോഗന പുരോഗമന സംഘടനയുടെ സ്ഥാപകനും ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ് നിർവഹിക്കും. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും കേരളത്തിലുമൊക്കെയായി നിരവധി രാജ്യങ്ങളിൽ വ്യവസായങ്ങൾ നടത്തി വരുന്ന പ്രവാസി മലയാളി വ്യവസായികൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഗ്ലോബൽ ബിസിനസ് മീറ്റിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് അധ്യക്ഷത വഹിക്കും.
വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രവാസി മലയാളി വ്യവസായികളെ പരിചയപ്പെടുത്തുന്നതിനും ഇത്തരം വ്യവസായ സംരഭകരുമായി നോർത്ത് അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും കേരളത്തിലേയും ബിസിനസ് സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനുമാണ് ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നത്.
സൂം മീറ്റിംഗിലൂടെ വെർച്ച്വൽ ആയി സംഘടിപ്പിക്കുന്ന ഈ മീറ്റിംഗിൽ അമേരിക്കയിലെ പ്രമുഖ ഐ.ടി. സംരംഭകൻ രാജി തോമസ് (സ്പ്രിംഗ്ലർ സി ഇ ഒ), മറൈൻ കൺസൽറ്റൻറ് ആന്റണി പ്രിൻസ് (ജി.വി .ആർ ക്യാംപ്ബെൽ) , സുനിൽകുമാർ വാസുദേവൻ പിള്ള (എം.ഡി ., അസറ്റ് ഹോംസ്) , പി.എം. മാത്യു (വൈസ് ചെയർമാൻ, പി.എം. മാത്യു (ലോറൈൻ സ്റ്റുവർട്ട് ഗ്രൂപ്പ് , ലണ്ടൻ), തോമസ് കരിക്കിനേത്ത് (എം.ഡി.,കരിക്കിനേത്ത് ഗ്രൂപ്പ്), ബിജു മാത്യു (എം.ഡി.,ഹോട്ടൽ പ്രസിഡൻസി), സാജൻ വറുഗീസ് ( ഡയറക്ടർ, സാജ് ഹോൾഡിങ്ങ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഡോ എം. അനിരുദ്ധൻ ( സി.ഇ.ഒ., എസ്സൻ ന്യൂട്രിഷൻ ഗ്രൂപ്പ് ആൻഡ് ഫൊക്കാന മുൻ പ്രസിഡണ്ട്),ജോൺ ടൈറ്റ്സ് (പ്രസിഡന്റ് എയ്റോ സിസ്റ്റംസ് ഏവിയേഷൻസ്), ഡോ. വിൻസെന്റ് കുട്ടംപേരൂർ (സി.ഇ.ഓ., വി.കെ.ടെവേലോപ്മെന്റ്റ് കോർപ്പറേഷൻസ്),ഡോ. സണ്ണി ഒറാത്തി (രാഗിണി ഹോസ്പിറ്റൽ),അനു ടി. ജോർജ് (എം.ഡി. വടക്കേമുറിയിൽ ഗ്രൂപ്പ്), വർക്കി എബ്രഹാം (ഫൗണ്ടിങ്ങ് ഡയറക്ടർ , ഹാനോവർ ബാങ്ക്), ഡോ.ബാബു സ്റ്റീഫൻ (സി.ഇ.ഒ, ഡി.സി ഹെൽത്ത്കെയർ, പ്രസിഡണ്ട്, എസ്. എം.റിയാലിറ്റി, ഫൊക്കാന വാഷിംഗ്ടൺ ഡി.സി. ആർ.വി.പി), ഫൊക്കാന മുൻ പ്രസിഡണ്ടുമാരായ മാധവൻ ബി. നായർ, ജോൺ പി. ജോൺ, ജി.കെ. പിള്ള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അഭിസംബോധന ചെയ്യും.
ഡിസംബർ 18 നു നടന്ന ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനത്തിൽ ആണ് 11 ഇന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചത്. അതിൽ നാലാമത്തെ കർമ്മ പരിപാടിയാണ് ഫൊക്കാന ഗ്ലോബൽ ബിസിനസ് മീറ്റ്. പ്രവർത്തനോദ്ഘാടന ചടങ്ങിന് മുൻപ് തന്നെ രണ്ടു പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. പുതിയ ഭരണസമിതി ചുമതലയേറ്റ അന്ന് പ്രമുഖ കാരുണ്യ പ്രവർത്തകൻ ഫാ.ഡേവിഡ് ചിറമ്മേലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭവനരഹിതരായവർക്ക് അന്നം നൽകുന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണ് 11 ഇന കർമ്മ പരിപാടികളിൽ ആദ്യത്തെ പരിപാടി ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം 1001 പേർക്ക് അന്നദാനം നൽകിയിരുന്നു.
ഡിസംബർ മൂന്നിന് രണ്ടാമത്തെ പദ്ധതിയായ കരിസ്മ സെന്ററിന്റെ ഉദ്ഘാടനം നടത്തിയിരുന്നു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിൻറെനേതൃത്വത്തിൽ കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച കരിസ്മ സെന്ററിലെ 100 അമ്മമാർക്ക് തൊഴിൽ പരിശീലനത്തിനും സ്വയം തൊഴിലിനുമുള്ള സംവീധാനങ്ങൾ ഒരുക്കുന്നതിനുള്ള സഹായധനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രണ്ടാമത്തെപ്രവർത്തന പരിപാടികക്ക് തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ മലയാളം എന്റെ മലയാളം എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ട് നോർത്ത് അമേരിക്കയിലെ മലയാളം ഭാഷ പ്രചാരണത്തിനായി നേതൃത്വം നൽകുന്ന പരിപാടിയായിരുന്നു മൂന്നാമത്തെ പ്രവർത്തന പരിപാടി.
ഫൊക്കാനയുടെ ബിസിനസ് മീറ്റിൽ എല്ലാ അമേരിക്കൻ മലയാളികളുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി ഡോ സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ.മാത്യു വർഗീസ്,അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി, ട്രസ്റ്റി ബോർഡ് മുൻ ചെയർമാൻ ഡോ മാമ്മൻ സി.ജേക്കബ് എന്നിവരും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗംങ്ങളും ട്രസ്റ്റി ബോർഡ് മെമ്പർമാരും അറിയിച്ചു.
സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Topic: FOKANA Business Forum
Time: Jan 16, 2021 10:00 AM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/89963495423
Meeting ID: 899 6349 5423
One tap mobile
+13126266799,,89963495423# US (Chicago)
+19292056099,,89963495423# US (New York)
Dial by your location
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 301 715 8592 US (Washington D.C)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
Meeting ID: 899 6349 5423
Find your local number: https://us02web.zoom.us/u/kbm32Xy1hL
റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്റെ ആക്രമണത്തിൽ കൊല്ലപ്
56 ഇന്റർനാഷണൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സെന്റ് ലൂയിസ്: സെന്റ് ലൂയിസിൽ ഈ മാസം 19, 20, 21 തീയതികളിൽ നടക
കാനഡ ഗ്രാൻഡ് നൈറ്റ് അവാർഡ് ഫ്രാൻസിസ് ജോസഫിന്
ലാക്കോംബ്: കാനഡയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശോഭിക്കുന്നവ
ഹൂസ്റ്റൺ മലയാളി ഡോ. ജലധര ശോഭനന് ആഗോള അംഗീകാരം
ടെക്സസ്: ഹൂസ്റ്റണിലെ ബെയ്ലര് കോളജ് ഓഫ് മെഡിസിനില് പോസ്റ്റ് ഡോ
ഷിക്കാഗോയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
ഷിക്കാഗോ: മലയാളി യുവാവ് ഷിക്കാഗോയിൽ വാഹനാപകടത്തിൽ മരിച്ചു.
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ
ഐപിസിഎൻഎ ഇന്റർനാഷണൽ മീഡിയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ന്യൂയോർക്ക് ചാപ്റ്റർ
ന്യൂയോർക്ക്: അടുത്ത മാസം ഒൻപതാം തീയതി മുതൽ നടക്കുന്ന ഇന്ത്യ പ്ര
എഡ്മിന്റൺ മഞ്ചാടി മലയാളം സ്കൂളിന്റെ പ്രവേശനോത്സവം ഗംഭീരമായി
എഡ്മിന്റൺ : മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന എഡ്മിന്
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ് : കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് (കെഎച്ച്എസ്എൻടി)
ആത്മയുടെ ഓണാഘോഷം ശനിയാഴ്ച
ടാമ്പ: അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി(ആത്മ) വിപുലമായ രീതി
യുഎസിൽ കർണാടക സ്വദേശിയെ കഴുത്തറത്തു കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിൽ ഇന്ത്യൻ വംശജനെ ഭാര്യയുടെയും മ
ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ എൻഎസ്എസ് ഓണാഘോഷം സംഘടിപ്പിച്ചു. സാം
സുജ ജോർജിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ അനുശോചിച്ചു
ന്യൂയോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ(ഐപിസി
ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡിന്റെ ഓണാഘോഷം ഞായറാഴ്ച
ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐല
കിർക്കിന്റെ ഘാതകൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായ യ
വീസ നിയമങ്ങൾ കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ പൗരന്മാർക്ക് യുഎസ് വീസ ലഭിക്കുന്നത് ഇ
ജോസേട്ടന് ഹീറോ ആണ്; ന്യൂയോര്ക്കില് പയറും പടവലവും വിളയിച്ച് മലയാളി
ഹൂസ്റ്റണ്: നാട്ടില് മലയാളി ഓണം ഉണ്ണാന് പച്ചക്കറിക്ക് അയല് സം
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ
ഡാളസ് കേരള അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാള
ഡാളസിൽ സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു
ഡാളസ്: സീരിയൽ മോഷണ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ

കാലിഫോർണിയയിൽ ഐസിഇ പട്രോളിംഗ് തുടരാൻ ട്രംപിന് അനുമതി നൽകി സുപ്രീംകോടതി
കാലിഫോർണിയ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയം അനുസ
ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ പുതിയ ബിഷപ്പായി റവ. റോബർട്ട് പി. പ്രൈസ് സ്ഥാനമേറ്റു
ഡാളസ്: ഡാളസ് എപ്പിസ്കോപ്പൽ രൂപതയുടെ എട്ടാമത്തെ ബിഷപ്പായി റെവ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ സമാപിച്ചു
ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാല
കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്കയുടെ പൊന്നോണം
കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്
കാമുകിയുമായി വഴക്കിട്ട് മടങ്ങവെ കാമുകൻ വെടിയേറ്റ് കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: തെക്ക് പടിഞ്ഞാറൻ ഹൂസ്റ്റണിൽ കാമുകിയുമായി വഴക്കിട്ട്
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ ഭീഷണിക്കെതിരെ ഷിക്കാഗോയിൽ വൻ പ്രതിഷേധം
ഷിക്കാഗോ: കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന ട്രംപ് ഭ
ഹാരിസ് കൗണ്ടി റോഡരികിൽ മുൻ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ റോഡരികിൽ മുൻ നാവിക ഉദ്യോഗസ്ഥനും (മ
'ഓപ്പറേഷൻ പാട്രിയോട്ട് 2.0': ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപിന്റെ പുതിയ നടപടി
ബോസ്റ്റൺ: ബോസ്റ്റണിൽ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം കർ
സെന്റ് പോൾസ് മാർത്തോമ ചർച്ചിന്റെ വാർഷിക പിക്നിക് സംഘടിപ്പിച്ചു
ഡാളസ്:സെന്റ് പോൾസ് മാർത്തോമ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സ
ഷൈനി രാജു ഫൊക്കാന വിമൻസ് ഫോറം ചെയർപഴ്സൺ സ്ഥാനാർഥിയായി മത്സരിക്കുന്നു
ന്യൂജഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്സിയുടെ(മഞ്ച്) മുൻ പ
കാതോലിക്കാബാവയുടെ ഡാളസ് സന്ദർശനം ശനിയാഴ്ച മുതൽ
ഡാളസ്: മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ
ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ അടുത്ത അ
ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫൊട്ടോഗ്രഫർ അവാർഡ് ബെന്നി ജോണിന്
ഗാർലാൻഡ്: ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബെന്നി ജോണിന് മികച്ച ഫൊട്ടോഗ്ര
കെസിഎസ് ഷിക്കാഗോ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ: ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ വച്ച് കെസിഎസ് ഷിക്
ഡിട്രോയിറ്റിൽ അന്തരിച്ച റവ.ഫിലിപ്പ് വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച
ന്യൂയോർക്ക്: ഡിട്രോയിറ്റിൽ അന്തരിച്ച മാർത്തോമ്മ സഭയിലെ സീനിയർ
മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിൽ ഇടിച്ചു കയറി; 10 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡബിൾ ഡക്കർ ബസിൽ
സുജ ജോർജിന്റെ സംസ്കാരം തിങ്കളാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മെർക്ക് ഫാർമസ്യുട്ടിക്കൽ
ന്യൂയോർക്ക് എക്യൂമെനിക്കൽ പിക്നിക് ഒക്ടോബർ നാലിന്
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പ
നോർത്ത് ഈസ്റ്റ് റീജൺ മാർത്തോമ്മ കൺവൻഷൻ 26ന് ആരംഭിക്കുന്നു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിൽ
ഹാരിസ് കൗണ്ടി തടാകത്തിലേക്ക് രാസവസ്തുക്കൾ തള്ളി; ലാബ് മാനേജർക്കെതിരേ കേസ്
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടിയിലെ ഒരു തടാകത്തിലേക്ക് പരിസ്ഥിതിക്ക് ദോ
ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഉയരുന്നതായി പുതിയ സർവേ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്
ഹ്യുണ്ടായ് ഫാക്ടറിയിൽ റെയ്ഡ്; കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാർ അറസ്റ്റിൽ
ന്യൂയോർക്ക് : യുഎസിലെ ജോർജിയ സംസ്ഥാനത്തെ ഹ്യുണ്ടായ് ഫാക്ടറിയിൽ
നാസയിലെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ഇന്ത്യൻ വംശജൻ അമിത് ക്ഷത്രിയയെ നിയമിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഏറ്റവും
ബെർഗൻ ടൈഗേഴ്സ് മില്ലേനിയം കപ്പ് ജേതാക്കൾ
ന്യൂയോർക്ക്: 2025 മില്ലേനിയം കപ്പ് ഫൈനലിൽ ന്യൂയോർക്കിൽ ടീം യുണൈ
സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് സൈന്യത്തിലെ മുൻ സർജന്റ് അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസ് സൈന്യത്തിലെ മുൻ സർജന്റ് ബാജുൻ മാവൽവല്ലയെ സർ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. ഫില
എൻഎസ്എസ് ഹഡ്സൺവാലി ഓണാഘോഷം വർണാഭമായി
ന്യൂയോർക്ക്: റോക്ക്ലാൻഡ് കൗണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹഡ്
വി.പി. സത്യൻ മെമ്മോറിയൽ സോക്കർ ടൂര്ണമെന്റിന് ഉജ്വല തുടക്കം
ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ മലയാളി ഫുട്ബോൾ ക്ലബുകൾ പങ്കെ
പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന എഐ സെമിനാർ 13ന്
ഫിലഡല്ഫിയ: ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (നിർമിത ബുദ്ധി) എ
കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നതിനെ എതിർത്തു; യുഎസിൽ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ചു
ലോസ് ആഞ്ചലസ്: കടയ്ക്കു സമീപം മൂത്രമൊഴിക്കുന്നത് തടഞ്ഞ ഇന്ത്യക്
Latest News
ബസ് യാത്രയ്ക്കിടെ യുവതിയെ ഉപദ്രവിച്ച സംഭവം; വയോധികൻ അറസ്റ്റിൽ
രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച സംഭവം; നേമം ഷജീറിനെതിരെ പരാതി നൽകും
"ജനങ്ങളെ പരീക്ഷിക്കരുത്, പ്രശ്നം നിസാരമല്ല'; പാലിയേക്കര ടോൾ പിരിവിന് അനുമതി നല്കാതെ ഹൈക്കോടതി
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ ഇന്ന് ആരംഭിക്കും
സംസ്ഥാനത്തെ പോലീസ് കസ്റ്റഡി മര്ദനം: നിയമസഭ ചർച്ച ചെയ്യും; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top