ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു
Tuesday, January 19, 2021 11:24 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കൊ​റോ​ണ ഭീ​തി​യി​ൽ കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​തെ പോ​യ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ നി​ന്ന് ഒ​രു മോ​ച​നം എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​ലാ​ണ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു എ​ത്തി​യി​ല്ലെ​ങ്കി​ൽ കൂ​ടി ഇ​പ്പോ​ൾ ഒ​രു കൂ​ട്ടാ​യ്മ​യ്ക്ക് പ്ര​സ് ക്ല​ബ് തു​നി​ഞ്ഞ​തെ​ന്നും ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ര​ൻ​കു​ട്ടി പി​ള്ള ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മി​സോ​റി സി​റ്റി​യി​ലെ ത​നി​മ റ​സ്റ്റോ​റ​ന്‍റി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് ബി​ജു കി​ഴ​ക്കേ​കൂ​റ്റ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി അം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഈ ​വ​ർ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ദ്വൈ​വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സ് പു​തു​മ​ക​ൾ നി​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നും മാ​ധ്യ​മ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ അ​റി​വും ഉ​ത്തേ​ജ​ന​വും പ​ക​രു​ന്ന​താ​യി​രി​ക്കു​മെ​ന്നും അ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രും ഒ​ത്തു​ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ അ​നി​ൽ ആ​റ·ു​ള, ജോ​യ് തു​ന്പ​മ​ണ്‍ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ഫി​ന്നി രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​ർ​ജ് തെ​ക്കേ​മ​ല, ജോ​ർ​ജ് പോ​ൾ, കോ​ർ​ഡി​നേ​റ്റ​ർ ജി​ജു കു​ള​ങ്ങ​ര, ട്ര​ഷ​റ​ർ മോ​ട്ടി മാ​ത്യു, ജോ. ​സെ​ക്ര​ട്ട​റി വി​ജു വ​ർഗീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ലെ പു​തി​യ അം​ഗ​മാ​യ ’നേ​ർ​കാ​ഴ്ച’ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ലി​ന് അം​ഗ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്തു. ‌

റി​പ്പോ​ർ​ട്ട്: അ​നി​ൽ ആ​റന്മു​ള