നെ​ഫ്മ കാ​ന​ഡ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി പ​ങ്കെ​ടു​ക്കു​ന്നു
Wednesday, January 20, 2021 11:07 PM IST
ഒ​ട്ടോ​വ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​നേ​ഡി​യ​ൻ മ​ല​യാ​ളി ഐ​ക്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 30 നു ​ന​ട​ത്ത​പ്പെ​ടു​ന്ന റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ൽ കേ​ര​ളം ടു​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പ്ര​ക്കാ​നം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​സാ​ദ് നാ​യ​ർ, ട്ര​ഷ​റ​ർ സോ​മ​ൻ സ​ക്ക​റി​യ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു. കാ​ന​ഡ​യി​ലെ ചെ​റു​തും വ​ലു​തു​മാ​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സ്‌​സോ​സി​യേ​ഷ​ൻ​സ് ഇ​ൻ കാ​ന​ഡ (ന​ഫ്മാ കാ​ന​ഡ).

ന​ഫ്മാ കാ​ന​ഡ​യു​ടെ സൂം ​വ​ഴി ന​ട​ത്ത​പ്പെ​ടു​ന്ന റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു വ​ൻ വി​ജ​യം ആ​ക്ക​ണ​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ൻ​റ് രാ​ജ​ശ്രീ നാ​യ​ർ, നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജു ഫി​ലി​പ്, ഡോ ​സി​ജോ ജോ​സ​ഫ്, സു​മ​ൻ കു​ര്യ​ൻ, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണ്‍ നൈ​നാ​ൻ, തോ​മ​സ് കു​ര്യ​ൻ, ജോ​ജി തോ​മ​സ്, സ​ജീ​ബ് ബാ​ല​ൻ, മ​നോ​ജ് ഇ​ട​മ​ന നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ഐ​സ​ക്ക്, നാ​ഷ​ണ​ൽ ജോ​യി​ൻ ട്ര​ഷ​റ​ർ സ​ജീ​ബ് കോ​യ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, ടി​നോ വെ​ട്ടം, ബി​ജു ജോ​ർ​ജ്, ഗി​രി ശ​ങ്ക​ർ, അ​നൂ​പ് എ​ബ്ര​ഹാം സി​ജു സൈ​മ​ണ്‍, ജാ​സ്മി​ൻ മാ​ത്യു, ജെ​റി ജോ​യ് ,ജി​നീ​ഷ് കോ​ശി ,അ​ഖി​ൽ മോ​ഹ​ൻ. ജൂ​ലി​യ​ൻ ജോ​ർ​ജ്, മ​നോ​ജ് ക​രാ​ത്ത, ഇ​ർ​ഫാ​ത് സ​യ്ദ്, ഫി​ലി​ക്സ് ജെ​യിം​സ്, സ​ന്തോ​ഷ് മേ​ക്ക​ര,സ​ഞ്ജ​യ് ച​രു​വി​ൽ , മോ​ൻ​സി തോ​മ​സ്, ജെ​റി​ൻ നെ​റ്റ്കാ​ട്ട്, ഷെ​ല്ലി ജോ​യി എ​ന്നീ നെ​ഫ്മ കാ​ന​ഡ യു​ടെ നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം